HomeRearders Corner

Rearders Corner

എഡിജിപി അജിത് കുമാറിനെതിരെ തുടർ അന്വേഷണം ഇല്ല; മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശം ഹൈക്കോടതി നീക്കി

കൊച്ചി:എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ തുടർ നടപടികൾക്ക് നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് എ. ബദറുദ്ദീൻ നൽകിയ...

സഹകരണസംഘത്തിലെ സാമ്പത്തിക പ്രതിസന്ധി മാനസിക സംഘർഷത്തിലേക്ക്; തിരുവന്തപുരത്തെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ: ഫോൺസംഭാഷണം പുറത്ത്

തിരുവന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ (58) ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക ഫോൺ സംഭാഷണം പുറത്തുവന്നു. നിക്ഷേപകന്റെ മകളുമായാണ് അനിൽ ആത്മഹത്യക്ക് മുൻപ് നടത്തിയ ഫോൺസംഭാഷണമാണ് പുറത്തുവന്നത്.സംഭാഷണത്തിൽ അനിൽ താൻ നേരിടുന്ന മാനസിക...

അല്പനേരം കൊണ്ട് ദുരന്തത്തിൽ നിന്ന് ദാമ്പത്യത്തിലേക്ക്;ആലപ്പുഴയിൽ വിവാഹദിവസം അപകടത്തിൽപ്പെട്ട് പരുക്കേറ്റ വധുവിന് ആശുപത്രിയിൽവെച്ച് താലികെട്ടി വരൻ

ആലപ്പുഴ: വിവാഹദിവസം തന്നെ അപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രിക്കിടക്കയിൽ താലികെട്ടി വരൻ. തുമ്പോളി സ്വദേശിയായ ഷാരോൺ എന്നും ആവണി എന്നും പേരുള്ള യുവ ദമ്പതികളാണ് വിഷമവും വിസ്മയവും നിറഞ്ഞ ഈ വിവാഹത്തിന് സാക്ഷികളായത്.ഇന്ന്...

തെറ്റായ പ്രചാരണം പി.ഐ.ബി വെളിപ്പെടുത്തി:ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്ന തേജസ് വിമാനത്തിൽ എണ്ണച്ചോർച്ചയില്ല;ഘനീഭവിച്ച ജലമാണെന്ന് കേന്ദ്ര സർക്കാർ

ദുബായ് :ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എംകെ-1 യുദ്ധവിമാനത്തിൽ നിന്ന് എണ്ണ ചോരുകയായിരുന്നെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രചരിച്ച ദൃശ്യങ്ങളിലെ ദ്രാവകം എണ്ണയല്ലെന്നും, തേജസ് വിമാനത്തിന്റെ എയർ...

ബെംഗളൂരുവിൽ ബാങ്ക് വാഹനം മോഷ്ടിച്ച സംഭവം;കവർച്ചക്ക് പിന്നിൽ പൊലീസ് കോൺസ്റ്റബിളും മലയാളിയും അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: എടിഎം കൗണ്ടറിലേക്കായി പണം കൊണ്ടുപോകുകയായിരുന്ന വാൻ തട്ടിയെടുത്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെട്ടതായി കണ്ടെത്തി. ഗോവിന്ദരാജ നഗർ പൊലീസ് സ്‌റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന ഒരു കോൺസ്റ്റബിളിനെയും, കേരള സ്വദേശിയുമായ മുൻ ബാങ്ക് പണവിതരണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics