HomeRearders Corner
Rearders Corner
General
ശബരിമല തീർത്ഥാടന തിരക്ക്: ഹൈക്കോടതി നിരീക്ഷണം മാനിക്കുന്നുവെന്ന് ദേവസ്വം ബോർഡ്; മുന്നൊരുക്കങ്ങൾ ആറുമാസം മുൻപ് തന്നെ തുടങ്ങേണ്ടതായിരുന്നെന്ന് കെ. ജയകുമാർ
പമ്പ:ശബരിമലയിലെ ഭക്തജനപ്രവാഹ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ കർശന നിരീക്ഷണങ്ങളെ മാനിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആറുമാസം മുൻപേ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്നും, ബോർഡ്...
General
ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പോയ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി;വയനാട്ടിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ശക്തം
വയനാട് :വയനാട് അട്ടമല സ്വദേശിനിയും എട്ട് മാസം ഗർഭിണിയുമായ ആദിവാസി യുവതി ലക്ഷ്മിയെ കാണാതായതിനെ തുടർന്ന് വനംവകുപ്പും പൊലീസും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വനത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പോയ ലക്ഷ്മി...
General
ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സനൽകിവരുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ–ഹിസ്ബുള്ള...
General
ശബരിമല സ്വർണക്കൊള്ള;ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണക്കവര്‍ച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിലപാട് അറിയിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു....
General
അറ്റകുറ്റപ്പണികൾക്കായി 3,500 അടി ഉയരത്തിലെ വാഗമൺ ഗ്ലാസ് ബ്രിജ് അടച്ചു;നവംബർ 19-30 വരെ പ്രവേശനമില്ല
ഇടുക്കി: സാഹസിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാഗമൺ ഗ്ലാസ് ബ്രിജ് താൽക്കാലികമായി അടയ്ക്കുന്നു. ഇടുക്കി ജില്ലയിലെ വാഗമൺ അഡ്വഞ്ചർ പാർക്കിനുള്ളിലെ ഈ കാൻ്റിലിവർ ഗ്ലാസ് ബ്രിജ് അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ...

