HomeRearders Corner

Rearders Corner

രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കൽ പാടില്ല;വോട്ടർ പട്ടികയിൽനിന്ന് പേരുവെട്ടൽ അനീതിയെന്ന് ഹൈക്കോടതി;തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. രാഷ്ട്രീയ കാരണങ്ങളാൽ പേരുവെട്ടൽ നടത്തപ്പെട്ടതല്ലെന്ന് ഉറപ്പാക്കണമെന്നും, വൈഷ്ണയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താനുള്ള...

തെറ്റിദ്ധാരണ മൂലം ഡോക്ടർക്ക് നേരെ മർദനം:കോഴിക്കോട് അശ്ലീല സന്ദേശം അയച്ചത് ഡോക്ടറെന്ന് കരുതി കരണത്തടിച്ച് യുവതി; യഥാർത്ഥ പ്രതി മറ്റൊരാൾ – ഒടുവിൽ ഇരുവരും പോലീസ് പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഡോക്ടർ അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് മർദിച്ച യുവതി പിടിയിൽ. സംഭവത്തിൽ യഥാർത്ഥ പ്രതി പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദാണെന്ന് പൊലീസ് കണ്ടെത്തി.സർജറി ഒപി വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന...

പാക്കിസ്ഥാൻ ഭീകരത പ്രോത്സാഹിപ്പിക്കുമ്പോൾ ഇന്ത്യ മൗനം പാലിക്കില്ലെന്ന് കരസേനാമേധാവി; ‘ഓപ്പറേഷൻ സിന്ദൂർ’ ട്രെയിലർ മാത്രമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പാക് ബന്ധങ്ങൾ തെളിയുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പുതിയ പ്രതിരോധനയം പാക്കിസ്ഥാനെ ഓർമ്മിപ്പിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ കനത്ത മുന്നറിയിപ്പ്. “ഭീകരരെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒരുപോലെ...

ബംഗ്ലാദേശ് കലാപം;മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക :2024 ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനിടെ അനധികൃത വധശിക്ഷകൾ നടപ്പാക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കേസുകളിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ പ്രത്യേക ട്രൈബ്യൂണലിന്റേതാണ്...

വോട്ടർപട്ടികയിൽ പേരുവെട്ടൽ;തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങിയ വൈഷ്ണ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം :വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കപ്പെട്ടതിനെ തുടർന്ന് മത്സരയോഗ്യത നഷ്ടപ്പെട്ട തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. നാളെയാണ് ഹർജി സമർപ്പിക്കുക.സി.പി.എം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics