HomeRearders Corner
Rearders Corner
General
ബിഎൽഒ ജീവനൊടുക്കിയ സംഭവം വിവാദമാകുന്നു; എസ്ഐആർ നടപടി അപ്രായോഗികം, സിപിഎം സമ്മർദമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കും
കണ്ണൂർ: വോട്ടർ പട്ടിക ഒരുക്കലുമായി ബന്ധപ്പെട്ട എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികൾ അപ്രായോഗികമെന്നാരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ബിഎൽഒമാർക്ക് മേൽ സമ്മർദം വർധിച്ചുവരുന്നുവെന്നും സിപിഎം...
General
സൗദിയിൽ തീപിടുത്തം:തീർത്ഥാടകരുമായി പോയ ബസ് തീഗോളമായി; സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ 42 പേർക്ക് ദാരുണാന്ത്യം
ന്യൂസ് ഡെസ്ക്:മദീനയിലേക്കുള്ള യാത്രക്കിടെ മക്കയിൽ നിന്ന് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന യാത്രക്കാരുമായി പോയ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു. ദുരന്തത്തിൽ 42 പേർ ദാരുണാന്ത്യം. പുലർച്ചെ ഏകദേശം 1.30ഓടെയാണ് മുഫ്തിഹയ്ക്കടുത്ത് അപകടം ഉണ്ടായത്.ഉറക്കത്തിലായിരുന്ന...
Crime
പിന്നിൽ മുൻ വൈരാഗ്യം: കൊച്ചിയിൽ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീകൊളുത്തി;56-കാരൻ ഗുരുതരാവസ്ഥയിൽ
കൊച്ചി: കൊച്ചി നഗരത്തിൽ റോഡരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ പരിക്കേറ്റ വ്യക്തി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പിറവം കാരക്കോട് അഞ്ചു സെന്റ് കോളനി നെല്ലിക്കുഴി വീട്ടിൽ ജോസഫ്...
General
കശുവണ്ടി വികസന കോർപറേഷൻ കേസ്; സർക്കാരിന്റെ നിലപാട് പരിതാപകരമെന്ന് ഹൈക്കോടതി
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്ന് ജസ്റ്റിസ് എ. ബദറുദീൻ നിരീക്ഷിച്ചു. ഇതൊരു പരിതാപകരമായ...
General
ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നാളെ
പമ്പ:ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നാളെ നടക്കും. ഉച്ചയോടെയാകും പരിശോധന ആരംഭിക്കുക. പരിശോധനയുടെ ഭാഗമായി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തും.പരിശോധനയ്‌ക്ക് ഭാഗമായി ശ്രീകോവിലിലെ...

