HomeRearders Corner

Rearders Corner

ഡിസംബർ ഒന്നുമുതൽ എസ്ബിഐ യോനോ ലൈറ്റ് സേവനം അവസാനിക്കുന്നു;ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ബാങ്കിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്ന് ഉപഭോക്താക്കൾക്കുള്ള ഒരു പ്രധാന മുന്നറിയിപ്പ്. ഡിസംബർ ഒന്നുമുതൽ എസ്ബിഐ യോനോ ലൈറ്റിലൂടെയോ ഓൺലൈൻ ബാങ്കിംഗ് സൗകര്യത്തിലൂടെയോ ലഭ്യമായിരുന്ന ചില സേവനങ്ങൾ നിലച്ചേക്കുമെന്ന് ബാങ്ക്...

ശബരിമല തീർത്ഥാടനം: ജലാശയങ്ങളിൽ കുളിക്കുമ്പോൾ ജാഗ്രത നിർബന്ധം; അമീബിക് ഇൻഫെക്ഷൻ ഭീഷണിയിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

പത്തനംതിട്ട:അമീബിക് എൻസെഫലൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം ചെയ്യുന്ന ഭക്തർക്കായി ആരോഗ്യവകുപ്പ് പുതിയ ജാഗ്രതാനിർദേശങ്ങൾ പുറത്തിറക്കി. ജലാശയങ്ങളില്‍ കുളിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.പമ്പാസ്നാനം സമയത്ത് മൂക്കിൽ വെള്ളം...

സംസ്ഥാനത്ത് മഴ ശക്തമാകും; പല ജില്ലകളിലും യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത പാലിക്കണം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയെ തുടർന്നുള്ള അപകടസാധ്യതയെ മുന്നിൽക്കണ്ടാണ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് കോട്ടയം,...

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാഗങ്ങളാക്കി ഓടയിൽ ഉപേക്ഷിച്ച കേസ്;ഉത്തർ പ്രദേശിൽ ബസ് ഡ്രൈവർ മോനു സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി:കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിംഗ് (മോനു സോളങ്കി) (34) എന്നയാളാണ് പൊലീസ് പിടിയിലായത്.നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദനമായ...

ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിയെ കീഴ്പ്പെടുത്തി യുവതികളെ രക്ഷിച്ചത് ബിഹാർ സ്വദേശി

തിരുവനന്തപുരം :വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തി രണ്ടുപേരെയും രക്ഷപ്പെടുത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കേസിലെ പ്രധാന സാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് കണ്ടെത്തിയത്.പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics