HomeRearders Corner

Rearders Corner

മണ്ഡല-മകരവിളക്ക് തീർഥാടനം ഇന്ന് ആരംഭിക്കും; ശബരിമല നട വൈകിട്ട് തുറക്കും;ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് തുടരുന്നു

പമ്പ:മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച്‌ ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. മണ്ഡല സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രാധികാരികൾ അറിയിച്ചു. മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരി തന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ...

വോട്ടർ പട്ടികയിലെ ക്രമക്കേട്: സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേർ; തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്കെതിരായ പരാതിക്ക് പിന്നാലെ വിവാദം രൂക്ഷമാകുന്നു

തിരുവനന്തപുരം :വോട്ടർ പട്ടിക ക്രമക്കേടിനെച്ചൊല്ലി മുട്ടട വാർഡിൽ വലിയ വിവാദം. കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പർ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാർ നൽകിയ...

വിറ്റാമിന്‍ സിയുടെ കുറവുണ്ടോ? ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍ ഇതാ

ഹെൽത്ത് ഡെസ്ക്: ശരീരത്തിന് തീർത്തും ആവശ്യമായ ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിന്ന് തുടങ്ങി ചര്‍മ്മത്തിന്റെയും എല്ലുകളുടേയും ആരോഗ്യത്തിൽ വരെയുളള കാര്യങ്ങളിൽ വിറ്റാമിന്‍ സി നിർണായക പങ്ക്...

അഴിമതിക്കും കുടുംബവാഴ്ചയ്ക്കും വിരാമം; ബിഹാർ ഫലം ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ പ്രഖ്യാപനം;അടുത്ത ഊഴം കേരളമെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിക്കുകയാണെന്നും പ്രവർത്തന മികവിനെ ആധാരമാക്കിയ രാഷ്ട്രീയത്തിന്റെ പുതിയ യുഗം തുടങ്ങുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ മാറ്റത്തിന്റെ...

ശബരിമല സ്വർണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം: എഫ്ഐആർ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ

കൊച്ചി :ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക മാറ്റം. കേസിലെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചു. മുൻപ് രേഖകൾ ആവശ്യപ്പെട്ട ഇ.ഡിയുടെ അപേക്ഷ റാന്നി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics