HomeRearders Corner
Rearders Corner
Crime
ചെങ്കോട്ട സ്‌ഫോടനം;ഭാവിയിൽ ഇനി ഇത്തരമൊരു ആക്രമണം ചിന്തിക്കാൻ പോലും അവർ ധൈര്യപ്പെടരുത്;സ്‌ഫോടനത്തിന് പിന്നിലുള്ളവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി:ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭാവിയിൽ ഇതുപോലൊരു ആക്രമണം നടത്താൻ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടാത്തവിധം രാജ്യം തിരിച്ചടി നൽകുമെന്നും...
General
ശബരിമല തീർത്ഥാടനത്തിന് ഡ്രോൺ നിരീക്ഷണവും എഐ സിസിടിവിയും; ഒരുക്കങ്ങൾ പൂർത്തിയാക്കി കേരള പോലീസ്
തിരുവനന്തപുരം: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. ഡ്രോൺ നിരീക്ഷണവും എഐ അധിഷ്‌ഠിത സിസിടിവി സംവിധാനവും ഉൾപ്പെടുത്തി ക്രിമിനലുകളെ തിരിച്ചറിയാനുള്ള ശക്തമായ നടപടികളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.സുരക്ഷിതമായ...
Crime
ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളുടെ റിമാൻഡ് കാലാവധി 27 വരെ നീട്ടി
പത്തനംതിട്ട :ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
Crime
വർക്കലയിൽ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം;തിരിച്ചറിയൽ പരേഡിൽ അർച്ചന പ്രതിയെ തിരിച്ചറിഞ്ഞു; സുരേഷിനെ കസ്റ്റഡിയിൽ വാങ്ങി
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട കേസിൽ പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു. പാലോട് സ്വദേശി സുരേഷ് കുമാറിൻ്റെ തിരിച്ചറിയൽ പരേഡ് പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നു. ആക്രമണത്തിൽ പരുക്കേറ്റ ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയാണ്...
General
പറന്നുയർന്ന മണിക്കൂറുകൾക്കുള്ളിൽ ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി
ന്യൂഡൽഹി: ടൊറൻറോയിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാഴാഴ്‌ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട്...

