HomeRearders Corner

Rearders Corner

ലൈംഗികാരോപണത്തിന് പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്ത് വിവാദ പ്രസ്താവന:പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസിൽ കയറും” സഹിച്ചോളൂ ;പാർട്ടി വിലക്കിനിടയിലും രാഹുൽ മാങ്കൂട്ടത്തിൽ ഉറച്ചുനിൽക്കുന്ന പ്രസ്താവന വിവാദമാകുന്നു

പാലക്കാട് :ലൈംഗികാരോപണത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഷനിലായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ, കണ്ണാടിയിൽ നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പ് യോഗത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. സസ്പെൻഷനിലായിരിക്കെ പാർട്ടി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാഹുലിന്റെ നീക്കം ശ്രദ്ധ നേടുന്നു.എന്നാൽ...

ലഹരിമൂലം അക്രമം:വര്‍ക്കലയില്‍ വിനോദസഞ്ചാര ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമം;പ്രതി പിടിയില്‍

വര്‍ക്കല: വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം. യുവതിയുടെ കൈയില്‍ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍.വർക്കലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായർ രാത്രിയിലായിരുന്നു സംഭവം.ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി....

മോനെ നീ കഴിച്ചിട്ട് വരണമെന്നുള്ള സ്നേഹവാക്കുകൾക്ക് പിന്നാലെ മരണവാർത്ത:ഓട്ടിസമുള്ള മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി;ശേഷം അമ്മ ജീവനൊടുക്കി

മലപ്പുറം: എടപ്പാൾ മാണൂർ ഗ്രാമം അമ്മയുടെയും മകളുടെയും ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുകയാണ്. പറക്കുന്നിലെ അനിതകുമാരിയും (52) ഓട്ടിസമുള്ള മകളും ഇന്നലെ പകൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനരികെ കണ്ടെത്തുകയായിരുന്നു.രാവിലെ ഏഴുമണിക്കോടെയാണ് അനിതകുമാരിയെ...

പത്തനംതിട്ടയിൽ മകനെ കേസിൽ കുടുക്കുമെന്ന ഭീഷണിയിൽ 45 ലക്ഷം തട്ടാൻ ശ്രമം; ബാങ്ക് അധികൃതരുടെ ഇടപെടലിൽ വൻ തട്ടിപ്പ് പൊളിഞ്ഞു

പത്തനംതിട്ട :മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികനെ വഞ്ചിക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ കുടങ്ങി. കിടങ്ങന്നൂർ സ്വദേശിയെയാണ് സംഘം ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ പണം...

അരൂർ ദേശീയപാതയിലെ ഗർഡർ ദുരന്തം:രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകി കരാർ കമ്പനി;മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

അരൂർ :ദേശീയപാതയിലെ ഗർഡർ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തഹസിൽദാരുമായി നടത്തിയ ചർച്ചയിലാണ് സമവായം സാധ്യമായത്. കരാർ കമ്പനി സഹായമായി രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും.മരണാനന്തരച്ചടങ്ങിനായി 40,000...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics