HomeRearders Corner
Rearders Corner
Crime
അതിർത്തിയിൽ വീണ്ടും സംഘർഷം;വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്ഗാനിലെ ജനവാസ മേഖലകളിൽ കനത്ത ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാൻ
ന്യൂഡൽഹി:കാബൂൾ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ അതിർത്തി പ്രദേശത്തെ ജനവാസമേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലിങ് നടത്തിയതായി അഫ്ഗാനിസ്ഥാൻ. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്‌തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ സ്‌ഥിരീകരിച്ചുകൊണ്ട് തുർക്കി...
Crime
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം;കൊന്നത് താനെന്ന് മുത്തശ്ശി; ദേഷ്യം കാരണമായെന്ന് മൊഴി
അങ്കമാലി :ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മൂമ്മ കുറ്റസമ്മത മൊഴി നൽകി. കൊലപാതകം ദേഷ്യം മൂലമാണെന്നതാണ് റോസിലി (66)യുടെ മൊഴി. എങ്കിലും ആരോടാണ് ദേഷ്യം ഉണ്ടായിരുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.മാനസിക വിഭ്രാന്തി...
Crime
വർക്കലയിൽ യുവതിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച സംഭവം ;മദ്യലഹരിയിലായിരുന്നു സുരേഷിന്റെ കൈകളിൽ നിന്ന് അർച്ചനയെ രക്ഷിച്ചത് ചുവപ്പ് ഷർട്ടുകാരനായ അജ്ഞാതൻ
തിരുവനന്തപുരം :വർക്കല ട്രെയിൻ ആക്രമണ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ആക്രമിച്ച പ്രതി സുരേഷ് കുമാർ യാത്ര തുടങ്ങുന്നതിന് മുൻപ് ബാറിൽ കയറി മദ്യപിച്ചതായി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോട്ടയത്ത് ബാറിൽ...
Cricket
ബോളർമാർ മിന്നി ഇന്ത്യ ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം
ക്രിക്കറ്റ് ഡസ്ക് : ഇന്ത്യ ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.മറുപടി...
General
20 ദിവസത്തിനകം എസ്.ഐ.ആർ പൂർത്തിയാക്കും; രാത്രിയിലും ഫോം വിതരണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർഎസ്‌ഐആര്‍ ഡോ. രത്തൻ ഖേൽക്കർ
തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ഇരുപത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ. ഇന്നു മുതൽ രാത്രിയും ബി.എൽ.ഒമാർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വോട്ടർമാരെ...

