HomeRearders Corner
Rearders Corner
General
പാക്കിസ്ഥാനിലെ ഭൂകമ്പങ്ങൾ ആണവ പരീക്ഷണത്തിന്റെ സൂചനയോ; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം ആശങ്ക ഉയർത്തുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ അടുത്തിടെ സംഭവിച്ച ഭൂകമ്പങ്ങൾ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നു എന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഈ...
General
ഇടുക്കി പ്രായോഗികമല്ല;കേരളത്തിൽ എയിംസ് സ്ഥാപിക്കാതെ ഇനി വോട്ടഭ്യർഥിച്ച് വരില്ല;കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശ്ശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന വാഗ്ദാനം വീണ്ടും ആവർത്തിച്ച് ബി.ജെ.പി എംപി സുരേഷ് ഗോപി. “കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ ഞാൻ ഇനി വോട്ടഭ്യർഥിച്ച് വരികയില്ല,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തൃശ്ശൂ...
General
ഓം മുതൽ കെജിഎഫ് വരെ പ്രേക്ഷകരെ മയക്കിയ താരം; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
ബെംഗളൂരു :പ്രശസ്ത കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. തൈറോയ്ഡ് അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം അന്തരിച്ചു. ഒരു വർഷത്തിലേറെയായി രോഗബാധിതനായിരുന്നു.‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഹരീഷ്...
Crime
സിസിടിവി ദൃശ്യങ്ങൾ നിർണായകം;പത്തനംതിട്ട കവിത കൊലക്കേസിലെ പ്രതി അജിന് ജീവപര്യന്തംവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി കോടതി;പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിൽ
പത്തനംതിട്ട ∙ തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയായ വിദ്യാർഥിനിയെ കുത്തിവീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ...
General
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പോടെയാണ് വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...

