HomeRearders Corner
Rearders Corner
General
തുടർച്ചയായി രണ്ടാം ദിവസം അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം; തിരുവനന്തപുരം സ്വദേശിനി സരസമ്മയാണ് മരിച്ചത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക്മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. ഇവർ 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം...
Crime
ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാം മാസം പ്രസവം: കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി; സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ :ഗർഭച്ഛിദ്ര ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം മാസത്തിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മൃതദേഹം സഹോദരൻ മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ തള്ളിയ സംഭവത്തിൽ ആറ്റൂർ സ്വദേശിനി സ്വപ്‌നയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ...
General
വന്ദേഭാരത് ട്രെയിനിൽ ഭക്ഷണവിതരണത്തിൽ തർക്കം;കറന്റ് ബുക്കിംഗിന് പ്രത്യേക ഭക്ഷണമെന്ന് അധികൃതർ
തിരുവനന്തപുരം: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ പണം വാങ്ങിയിട്ടും ഭക്ഷണം നല്‍കിയില്ലെന്ന് പരാതിയുമായി യാത്രക്കാർ.ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് കയറിയ യാത്രക്കാരാണ് ഭക്ഷണം നല്‍കിയില്ലെന്ന് പരാതിപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്‌തപ്പോള്‍ ഭക്ഷണത്തിനുള്ള...
General
ശ്രം ശക്തി നീതി 2025 ഭരണഘടനാവിരുദ്ധമെന്ന് കോൺഗ്രസ്;പുതിയ തൊഴിൽനയത്തെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്
ന്യൂഡൽഹി:പുതിയ ‘ശ്രം ശക്തി നീതി 2025’ തൊഴിൽ നയത്തെച്ചൊല്ലി കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തി. മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണ് ഈ നയത്തിന് പ്രചോദനം ലഭിച്ചതെന്നും, അതിലൂടെ ഭരണഘടനയെയും ഡോ....
General
ഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റാനാവില്ല;ഗുരുവായൂരിൽ ഉദയാസ്തമയ പൂജ മാറ്റരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം തന്നെ നടത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഭക്തരുടെ സൗകര്യത്തെ മുൻനിർത്തി പൂജാസമയം മാറ്റേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.ദേവസ്വം ബോർഡ് ഭക്തർക്ക് സൗകര്യമാകുന്ന വിധത്തിൽ പൂജ...

