HomeRearders Corner
Rearders Corner
Crime
മതത്തിനും ജാതിക്കുമപ്പുറത്തേക്ക് വ്യാപിച്ച ആശയങ്ങൾ: ശ്രീനാരായണ ഗുരുവിന്റെ ശതാബ്ദി ആചരണം; രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത് പ്രണാമം അർപ്പിച്ചു
വർക്കല :ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ ശതാബ്ദി ആചരണം രാഷ്ട്രപതി ദ്രൗപദി മുർമു വർക്കല ശിവഗിരിയിൽ ഉദ്ഘാടനം ചെയ്തു. മഹാസമാധിയിൽ രാജ്യാപതി പ്രണാമം അർപ്പിച്ചു. ഗവർണർ അരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ,...
Crime
ആന്ധ്രയിൽ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പുഴയിൽ ചാടി ജീവനൊടുക്കി
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 62 കാരൻ പുഴയിൽ ചാടി ജീവനൊടുക്കി.ആന്ധ്രയിലെ കൊമതി ചെരുവു തടാകത്തിൻ സമീപമാണ് സംഭവം.കേസിലെ പ്രതിയായ ടഡിക നാരായണ റാവു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ...
General
തൃശ്ശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലുവയസുകാരന് ദാരുണാന്ത്യം…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. വീടിനുള്ളിൽ കളിക്കുന്നതിനിടയിൽ ആണ് ഉമ്മ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വസംമുട്ടി മരിച്ചത്. ഇന്ന് രാവിലെ 9...
General
യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലെന്ന് വെബ്സൈറ്റ്:കെ.സുധാകരൻ ഇപ്പോഴും കെപിസിസി പ്രസിഡന്റ് ;കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പുതുക്കാത്തത് വിമർശനതിന് വഴി തുറക്കുന്നു
കോട്ടയം:കോട്ടയം സ്ഥാനമൊഴിഞ്ഞിട്ട് 6 മാസമായിട്ടും കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.kpcc.org.in/about ൽ കെ.സുധാകരൻ എംപി തന്നെ പ്രസിഡൻ്റ്. പുതിയ അധ്യക്ഷനായ സണ്ണി ജോസഫിന്റെ പേര് സൈറ്റിൽ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല....
Crime
ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം:രാത്രിയിലുണ്ടായ കലഹം രക്തക്കളിയായി;അസ്മിനയെ കുത്തിക്കൊന്ന കേസിൽ പ്രതി ജോബി അറസ്റ്റിൽ
തിരുവനന്തപുരം :ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും ലോഡ്ജ് ജീവനക്കാരനുമായ ജോബി ജോർജിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ...

