HomeRearders Corner
Rearders Corner
General
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (22-10-2025) അവധി പ്രഖ്യാപിച്ചു.സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍...
General
ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ഏറ്റുമാനൂർ :ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ വടക്കേനട ഭാഗത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രകാരന് ഗുരുതര പരിക്ക്.ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ്...
General
പേരാമ്പ്രയിൽ ട്രെയിനിൽ നിന്ന് കുപ്പി തെറിച്ച് വീണ് യുവാവിന് ഗുരുതരപരുക്ക്
പേരാമ്പ്ര: ട്രെയിനിനുള്ളിൽ നിന്നും കുപ്പി തെറിച്ച് വീണ് പേരാമ്പ്ര സ്വദേശി ആദിത്യന് ഗുരുതര പരിക്ക്. കഴിഞ്ഞ മാസം 19ന് വൈകിട്ടായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നവർ വലിച്ചെറിഞ്ഞ കുപ്പി മുഖത്തേക്ക് കൊള്ളുകയായിരുന്നു.അതിവേഗത്തിൽ...
General
കെ റെയില്‍ പദ്ധതിയിൽ മാറ്റം ;പദ്ധതിയിൽ പുതിയ സമീപനം ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
തിരുവനന്തപുരം:കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്നും ഒപ്പം കെ റെയില്‍ പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും കേന്ദ്ര...
Crime
കരിപ്പൂര്‍ വിമാനത്താവളത്തിലെ വൻ ലഹരിവേട്ട; തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാനെത്തിയവര്‍ പിടിയില്‍
കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ടയില്‍ രണ്ടുപേർ കൂടി പിടിയില്‍. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ ലിജീഷില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മലപ്പുറം ചീക്കോട് സ്വദേശികളായ...

