HomeRearders Corner
Rearders Corner
Crime
ട്രെയിനിങ് സെന്ററല്ല, ലഹരികൂടാരം :ആലപ്പുഴയിൽ ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; പ്രതി പിടിയില്‍
ആലപ്പുഴ:ഫിറ്റ്നസിന് ആവശ്യമായ സപ്ലിമെന്റാണെന്ന് പറഞ്ഞ് യുവതീയുവാക്കളെ രാസലഹരിക്ക് അടിമകളാക്കി മാറ്റിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയില്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്....
General
ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് പറഞ്ഞ് നാടുവിട്ട യുവാവ്; ഒടുവിൽ ബംഗളൂരുവില്‍ ജീവനോടെ കണ്ടെത്തി
ഷൊർണൂർ : കടബാധ്യതയെ തുടർന്ന് ഭാരതപ്പുഴയിലേക്ക് ചാടുമെന്ന് കുറിപ്പ് എഴുതി പോയ യുവാവിനെ ബംഗളൂരുവിൽ ജീവനോടെ കണ്ടെത്തി. ഗുജറാത്ത് സ്വദേശി ഹുനാനി സിറാജ് അഹമ്മദ് എന്ന യുവാവിനെയാണ് ഷൊർണൂർ പൊലീസ് ബംഗളൂരുവിൽ നിന്നു...
General
നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍; വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള പ്രവേശനം ഉടൻ
നെടുമ്പാശ്ശേരി :കേരളത്തിലെ ഏക എയർപോർട്ടായ കോച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിട്ടുള്ള റെയിൽവേ കണക്റ്റിവിറ്റി ഉടൻ സാക്ഷാത്കാരമാകുന്നു. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി...
Crime
അതിരപ്പിള്ളിയില്‍ എസ്.സി. ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരന്റെ കാലൊടിഞ്ഞ് ആശുപത്രിയിൽ
അതിരപ്പിള്ളി :പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ പത്തുവയസ്സുകാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ മർദ്ദനം.പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരൻ അനൂപ് ശശീധരനാണ് മർദനമേറ്റത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന ഒൻപതാം ക്ലാസുകാരനാണ് അനൂപിനെ മർദിച്ചതെന്ന് ആരോപണം.സംഭവത്തിൽ അനൂപിന്റെ ഒരു...
General
ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായി യുവാവ്; കൊച്ചിയില്‍ നിരീശ്വരവാദികള്‍ സംഘടിപ്പിച്ച സമ്മേളനം തടസപ്പെട്ടു
കൊച്ചി: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ചു.രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ച പരിപാടിയാണ് നിര്‍ത്തിവെച്ചത്.കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്....

