HomeRearders Corner
Rearders Corner
Crime
ദീപാവലി ആഘോഷം ഒടുവിൽ കണ്ണീരിൽ;ചോറ്റാനിക്കരയിൽ മദ്യപിക്കുന്നതിനിടെ സഹോദരനെ പെട്രോളൊഴിച്ച് തീകൊളുത്തി
ചോറ്റാനിക്കര: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സഹോദരൻ പോലീസ് കസ്റ്റഡിയിൽ. .ചോറ്റാനിക്കര സ്വദേശി മണികണ്ഠനെയാണ് സഹോദരൻ മാണിക്യൻ പെട്രോളൊഴിച്ച് തീകൊളുത്തിയത്.സംഭവം ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു. ദീപാവലി...
General
ബംഗളൂരുവിൽ വാടകമുറിയില്‍ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയില്‍; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്
ബംഗളൂർ: വാടകമുറിയില്‍ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരില്‍ കേസെടുത്തു. ബംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പർവീണാണ്...
General
വിവാഹത്തിന് പോയി സന്തോഷത്തോടെ മടങ്ങിയ ഗ്രീഷ്മയെ പിന്നാലെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പാലക്കാട് ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം
പാലക്കാട്: ബന്ധുവിന്റെ വിവാഹത്തില്‍ സന്തോഷത്തോടെ പങ്കെടുത്ത് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് കുഴല്‍മന്ദത്ത് രമേശിന്റെ ഭാര്യ ഗ്രീഷ്മയുടെ മരണത്തെ തുടര്‍ന്ന് ഭർതൃവീട്ടുകാർക്കെതിരെ പീഡനാരോപണവുമായി കുടുംബം രംഗത്ത്....
General
ശിലാഫലകത്തിന് മുകളിൽ പുഷ്പചക്രം; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത പെരുവല്ലൂരിലെ റോഡിൽ രഹസ്യപ്രതിഷേധവുമായി സാമൂഹ്യവിരുദ്ധർ
തൃശ്ശൂർ:കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത പെരുവല്ലൂരിലെ റോഡിലെ ശിലാഫലകം തകര്‍ത്ത് പുഷ്‌പചക്രം വെച്ച നിലയിൽ. തൃശ്ശൂർ പെരുവല്ലൂരിലാണ് സംഭവം.കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ശനിയാഴ്‌ചയാണ് കേന്ദ്രമന്ത്രി...
General
കെപിസിസി പുനഃസംഘടന; ജനറൽ സെക്രട്ടറി പട്ടികയിൽ കൂട്ടിച്ചേർക്കലില്ല
തിരുവനന്തപുരം :കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉയർന്ന പരാതികളും സെക്രട്ടറി പട്ടിക പരിഹരിക്കും.കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പരാതികൾക്ക് അർഹമായ പരിഗണന നൽകാനാണ് നേതൃത്വത്തിന്റെ ധാരണ.അതേസമയം, പരാതികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച...

