പാമ്പാടി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബാബു മാത്യു ഡാണാവുങ്കൽ അന്തരിച്ചു. 62 വയസായിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പൊതു ദർശനത്തിന് വെക്കും.നാല് മണിയോടെ 4 വിലാപയാത്രയായി കുമ്പന്താന ത്തുള്ള ഭവനത്തിലേക്കു കൊണ്ടുപോകും. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് 2 മണിക്ക് വാഴൂർ പുളിക്കൽ കവല സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം. ഭാര്യ – ഡെയ്സി ബാബു, മകൻ – ഡെബിൻ ബാബു, മരുമകൾ അന്ന.
Advertisements


