HomeRearders Corner
Rearders Corner
Cricket
ഇന്ത്യ–പാകിസ്ഥാൻ മത്സര ട്രോഫി നഖ്‌വിയുടെ നിയന്ത്രണത്തിൽ; ഇന്ത്യ സ്വീകരിക്കാൻ വിസമ്മതിച്ച ട്രോഫി ഇപ്പോഴും എസിസി ആസ്ഥാനത്ത് തുടരുന്നു
ദുബായ്: സെപ്റ്റംബർ 28-ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ, ട്രോഫി ഇപ്പോഴും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ദുബായ് ആസ്ഥാനത്ത് തുടരുന്നു. എസിസി ചെയർമാൻ മൊഹ്‌സിൻ...
General
തലമുറയ്ക്ക് മാതൃക; കെ.വി.കരുണാകരന്റെ ഏഴാം ചരമവാർഷിക അനുസ്മരണം യോഗം തലയോലപ്പറമ്പിൽ നടത്തി
തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവ് കെ വി കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് തലയോലപറമ്പ് ബ്ലോക്ക് കമ്മറ്റി അനുസ്മരണ യോഗം നടത്തി. തലയോലപറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി.കരുണാകരൻ സ്മാരക ഹാളിൽ...
General
ട്രെയിനിൽ നിന്നിറങ്ങി ചോക്ലേറ്റ് പൊതി നൽകി യുവതി; രാത്രി ജോലിക്കിടയിൽ ഇത് കേരള പോലീസിന് അഭിമാന നിമിഷം
കണ്ണൂർ:ഒക്ടോബർ 11 വെള്ളിയാഴ്‌ച പുലർച്ചെ, തിരുവനന്തപുരത്ത് നിന്ന് മംഗളൂരു പോകുന്ന അന്ത്യോദയ എക്‌സ്‌പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ശ്രദ്ധേയമായി. ട്രെയിനിൽ നിന്ന് ഒരു യുവതി ഇറങ്ങി, റെയിൽവേ പൊലീസ് സ്റ്റേഷന്റെ മുൻവശത്തെ ബെഞ്ചിൽ...
General
ഗതാഗത കുരുക്കിന് ആശ്വാസം;കൊച്ചിക്കായി ട്രാം സർവീസ് വരുന്നു
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി മെട്രോയുടെ ഫീഡർ സർവീസ് രൂപത്തിലാണ് പുതിയ ട്രാം പദ്ധതി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ സാധ്യത പഠനത്തിനുള്ള നിർദ്ദേശത്തിന് അനുമതി നൽകാനൊരുങ്ങുകയാണ്.കൊച്ചി മെട്രോ റെയിൽ...
General
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി:സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കുകയാണ് ലക്ഷ്യം; വെള്ളാപ്പള്ളി നടേശൻ
മലപ്പുറം: മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്‌ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം...

