HomeRearders Corner

Rearders Corner

മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി:സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കുകയാണ് ലക്ഷ്യം; വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്‌ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം...

വനിതാ മാധ്യമപ്രവർത്തകർക്ക് നോ എൻട്രി: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം; പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന് എന്ന ചോദ്യം ഉയരുന്നു

ന്യൂഡൽഹി :അഫ്ഗാനിസ്ഥാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലി വിവാദം.സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ടില്ല.വാർത്താസമ്മേളനം അഫ്ഗാൻ ഭരണകൂടമാണ് വിളിച്ചതെന്നും, അതുമായി ഇന്ത്യയ്ക്ക് ബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.വാർത്ത സമ്മേളനത്തിന്റെ മുംബൈയിലെ...

ദുർഗാപൂരിൽ കോളേജ് ക്യാമ്പസിന് പുറത്തുപോയ യുവതി പീഡനത്തിന് ഇരയായി;പോലീസ് അന്വേഷണം ആരംഭിച്ചു

ദുർഗാപൂർ :മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ആശുപത്രി വളപ്പിൽവച്ച് ബലാത്സംഗം ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വർ സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് ആക്രമിച്ചത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം...

അമേരിക്കയിലെ ഹിക്ക്മാന്‍ കൗണ്ടിയില്‍ സ്‌ഫോടനം:നിരവധി പേർ മരിച്ചു,19 പേരെ കാണാതായി ; രക്ഷാപ്രവർത്തനം തുടരുന്നു

യു എസ്:അമേരിക്കയിലെ ടെന്നസിയിൽ വന്‍സ്ഫോടനമുണ്ടായി നിരവധി പേർ മരിക്കുകയും 19 പേരെ കാണാതാകുകയും ചെയ്തു. ഹിക്ക്മാൻ കൗണ്ടിയിലെ സ്‌ഫോടകവസ്തു നിർമ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഫെഡറൽ ഏജൻസികൾ ചേർന്ന് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ...

പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരയൽ; ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ :കുടുംബപ്രശ്നങ്ങളെ തുടർന്ന് കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വിരോധത്തിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് ഭർത്താവ് അറസ്റ്റിൽ. ഇരിങ്ങോൾ വെള്ളൂരംകുന്ന് സ്വദേശി അനൂപ് (46) നെയാണ് പെരുമ്പാവൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics