HomeRearders Corner

Rearders Corner

ശബരിമല സ്വർണപ്പാളി വിവാദം:സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയത് മുരാരി ബാബുവെന്ന് കണ്ടെത്തൽ; 9 ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട സ്വർണപ്പാളി വിവാദത്തിൽ ഒൻപത് ഉദ്യോഗസ്ഥർ പ്രതികളാകാമെന്ന് വിജിലൻസ് കണ്ടെത്തി. ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.റിപ്പോർട്ടിൽ ഒൻപത് ഉദ്യോഗസ്ഥരെ പേരുകൾ വിമർശിക്കുന്നു....

ഗ്യാസ് സിലിണ്ടർ ലോറി ഇടിച്ച് പുതുക്കാട് റെയിൽവേ ഗേറ്റ് തകർന്നു; തീപ്പൊരി പടർന്നെങ്കിലും, വൻദുരന്തം ഒഴിവായി

പുതുക്കാട് :ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, റെയിൽവേ ഗേറ്റ് ഇടിച്ച് തകർന്നതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. തീപ്പൊരി പടർന്നെങ്കിലും സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതോടെ വൻ ദുരന്തം ഒഴിവായി.കൊച്ചിയിലെ...

ദേശീയപാത 66 ഉദ്ഘാടനം: ഡിസംബറിൽ പണി പൂർത്തിയാക്കും:കേരളം നൽകാനുള്ള 237 കോടി കേന്ദ്രം എഴുതി തള്ളുമെന്ന് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം:ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിനായി കേരളം നൽകാനുള്ള 237 കോടി രൂപ കേന്ദ്ര സർക്കാർ എഴുതി തള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി...

ട്യൂബിന്റെ രണ്ടറ്റവും ധമനികളിൽ ഒട്ടിച്ചേർന്നു; തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കാനുള്ള ശസ്ത്രക്രിയ പരാജയം

തിരുവനന്തപുരം:ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. കാട്ടാക്കട കിള്ളി സ്വദേശി എസ്. സുമയ്യ (26)യുടെ നെഞ്ചിനുള്ളിൽ കുടുങ്ങിയ 70 സെൻ്റീമീറ്റർ നീളമുള്ള ഗൈഡ്...

വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധം; മുനമ്പത്തേത് വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി :മുനമ്പം ഭൂമി വഖഫ് ആണെന്ന വഖഫ് ബോർഡിന്റെ നിലപാട് തള്ളി ഹൈക്കോടതി. 1950ൽ നൽകിയ ദാനത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമി ഫറൂഖ് കോളജിനാണ് നൽകിയതെന്നും വഖഫിന് കൈമാറിയതല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics