HomeRearders Corner

Rearders Corner

പ്രതിക്കായുള്ള തിരച്ചിലിനിടെ വാഹനാപകടം; കാസർഗോഡ് സീനിയർ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസർഗോഡ്: ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിക്കവേ പൊലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ.കെ. സജീഷ് (40) മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു.ബേക്കൽ ഡിവൈഎസ്പിയുടെ...

സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മിഷൻ നിയമനം അസാധു; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ അപ്പീൽ തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മിഷൻ നിയമിച്ചതിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ, ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.മുഖ്യമന്ത്രിയും...

മലയാളി വിദ്യാർത്ഥികളെ ലഹരിക്കേസിൽ കുടുക്കി പണം തട്ടൽ : ബംഗളൂരുവിൽ കോളേജുകൾ കേന്ദ്രികരിച്ചു മാഫിയ

ബംഗളൂരു:മലയാളി വിദ്യാർത്ഥികളെ ലഹരിക്കേസുകളിൽ കുടുക്കി ലക്ഷങ്ങൾ കയ്യടക്കുന്നതായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന മാഫിയയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തൽ. കോളജുകളെ കേന്ദ്രീകരിച്ച് സംഘങ്ങൾ സംഘടിപ്പിക്കുന്ന തട്ടിപ്പിന്റെ രീതി അന്വേഷണത്തിലാണ് പുറത്തായത്.സപ്‌തഗിരി, ആർ.ആർ. ആചാര്യ കോളേജുകൾക്കിടയിലുള്ള പ്രദേശത്താണ്...

അറസ്‌റ്റ് ഭയം: യൂറോപ്യൻ ആകാശം ഒഴിവാക്കി 600 കിലോമീറ്റർ അധികം പറന്ന നെതന്യാഹുവിൻ്റെ വിമാനം

വാഷിങ്ടൺ: യുദ്ധക്കുറ്റങ്ങളിൽ അറസ്‌റ്റ് ഭയം മാറാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്റെ യാത്രാമാർഗം തന്നെ മാറ്റി. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോകവേ, നെതന്യാഹുവിനെ കൊണ്ടുപോയ ഔദ്യോഗിക വിമാനം “വിങ്സ് ഓഫ്...

പ്രൈം മെംബർഷിപ്പിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചു; ആമസോണിന് 250 കോടി ഡോളർ പിഴ വിധിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ

സീറ്റിൽ :പ്രൈം മെംബർഷിപ്പിന്‍റെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിൽ അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമൻ ആമസോണിന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ 250 കോടി ഡോളർ (ഏകദേശം 20,900 കോടി രൂപ) പിഴ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics