HomeRearders Corner

Rearders Corner

ജന്മദിനാഘോഷം ദുരന്തമായി മാറി ; പിറന്നാൾ ദിനം തീ ആളിപ്പടർന്നു, 66 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ഏഴു വയസ്സുകാരി രക്ഷപ്പെട്ടു

റാസൽഖൈമ:ജന്മദിനാഘോഷം ദുരന്തമായി മാറിയത് ഏഴുവയസ്സുകാരിയായ മൊസ കസേബിന്. ഏപ്രിൽ 24-നു നടന്ന അപകടം, മൊസയുടെ ജീവിതം തലകീഴായി മാറ്റിമറിച്ചു.സോഷ്യൽ മീഡിയയിൽ കണ്ട “പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന” വീഡിയോയാണ് കൗതുകം തോന്നിച്ച്‌...

അയ്യപ്പ സംഗമത്തിൽ നിലപാട് മാറ്റി സുകുമാരൻ നായർ; പിണറായി സർക്കാരിനെ പ്രശംസിച്ച്, കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചു

തിരുവനന്തപുരം :ശബരിമല വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിലപാട് മാറ്റിയതായി വ്യക്തമായി. പരിപാടിയിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ...

വംശഹത്യ തടയാനാകാതെ യുഎൻ: ലോകം ചോദിക്കുന്നു- എന്തിനാണ് ഇങ്ങനെയൊരു സംഘടന…

ന്യൂയോർക്ക്:മനുഷ്യാവകാശ സംരക്ഷണത്തിന്റെ നെടുംതൂണായി കരുതപ്പെട്ടിരുന്ന ഐക്യരാഷ്ട്രസഭ (യുഎൻ) തന്റെ കരുത്തും വിശ്വാസ്യതയും നഷ്ടപ്പെടുത്തി വരികയാണോ എന്ന ചോദ്യമാണ് ആഗോളതലത്തിൽ ഉയരുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം യുഎന്റെ അന്വേഷണ കമ്മീഷൻ തന്നെ വംശഹത്യയാണെന്ന്...

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

തൃശ്ശൂർ:കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് ടീമിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് (അസിസ്റ്റന്റ് ലേബർ ഓഫീസർ, ചാവക്കാട്) ആണ് പിടിയിലായത്. ഗുരുവായൂരിലെ ഒരു ഹോട്ടലിൽ നിന്നും 5000 രൂപ കൈക്കൂലി...

നെറ്റ് മീറ്ററിങ് സൗരോർജ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി; കെഎസ്ഇബിക്ക് ഫിക്സഡ് ചാർജ് നിർബന്ധം

തിരുവനന്തപുരം:സൗരോർജ ഉൽപാദകർ ഇനി മുതൽ കെഎസ്ഇബിക്ക് (KSEB) ഫിക്സഡ് ചാർജ് നൽകേണ്ടി വരും. നെറ്റ് മീറ്ററിങ് സംവിധാനത്തിൽ സൗരോർജം ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് സ്ഥിരനിരക്ക് ഈടാക്കുന്നതിന് തടസ്സമില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics