HomeRearders Corner
Rearders Corner
Crime
മധ്യപ്രദേശിൽ കാർ തടഞ്ഞു കവർച്ചയ്ക്ക് ശ്രമിച്ച മോഷ്ടാക്കൾക്ക് തിരിച്ചടിയായി; യുവതിയുടെ നീക്കത്തിൽ മോഷ്ടാവിന് നഷ്ടമായത് ഐഫോൺ
മധ്യപ്രദേശ് :ഷോപ്പിംഗ് കഴിഞ്ഞ് രാത്രി വൈകി ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ കാറിനെ രണ്ട് അപരിചിതർ വഴിയിൽ തടഞ്ഞു. സഹായം തേടാനാണെന്ന് കരുതി ദമ്പതികൾ കാർ നിർത്തിയെങ്കിലും പുരുഷന്മാരുടെ ലക്ഷ്യം കവർച്ചയായിരുന്നു.യുവതിയുടെ വെളിപ്പെടുത്തലിനുസരിച്ച്,...
Crime
പേരൂർ മോഷണക്കേസിൽ ബിന്ദുവിനെ ഇരുപത് മണിക്കൂറോളം അനധികൃത കസ്റ്റഡിയിൽ വെച്ച പേരൂർക്കട എസ്ഐക്കെതിരെ അന്വേഷണ റിപ്പോർട്ട് പുറത്ത്
പേരൂർക്കട: മോഷണക്കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്ത വീട്ടമ്മയെ പൊലീസ് 20 മണിക്കൂർ 17 മിനിറ്റ് അനധികൃതമായി കസ്റ്റഡിയിൽ പാർപ്പിച്ച സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. പേരൂർക്കട സ്റ്റേഷനിൽ അന്ന് സേവനമനുഷ്ഠിച്ചിരുന്ന എസ്.ഐ എസ്.ജി. പ്രസാദാണ് ക്രൂരമായ...
General
സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നേതൃനിരയിൽ വൻ വെട്ടിനിരത്തൽ
തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ബിനോയ് വിശ്വത്തിന്റെ പേര് സംസ്ഥാന കൗൺസിലാണ് അംഗീകരിച്ചത്. പാർട്ടി സമ്മേളനത്തിലൂടെ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ബിനോയ് വിശ്വമാണ് സെക്രട്ടറിയുടെ...
General
“സ്വർണത്തിന്റെ മൂല്യപരിധി കാലഹരണപ്പെട്ടു; പ്രവാസികൾക്ക് ആശങ്ക-നിയമം പുതുക്കണമെന്ന് ആവശ്യം”
ദുബൈ/ഷാർജ:പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൊണ്ടുപോകുന്ന സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലോചിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം (മൂല്യം...
General
കൊച്ചിയിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഗുണ്ടാപിരിവ്; ചെറുത്തപ്പോൾ കവർച്ച, പ്രതികൾ പിടിയിൽ
കൊച്ചി:അതിഥി തൊഴിലാളി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടതിന് ശേഷം പട്ടാപ്പകൽ നടന്ന കവർച്ചയിൽ പ്രതികൾ പൊലീസ് പിടിയിലായി. പള്ളുരുത്തി MLA റോഡിൽ താമസിക്കുന്ന സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരെയാണ്...

