HomeRearders Corner
Rearders Corner
Crime
സൈക്കിളിൽ നിന്ന് വീണ് ഏഴ് വയസ്സുകാരന്റെ കൈ മുറിച്ച് മാറ്റേണ്ട നിലയിൽ : പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ബന്ധുക്കൾ
പത്തനംതിട്ട:സൈക്കിളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ ഏഴുവയസ്സുകാരന് നൽകിയ ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപണം. പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആരോപണങ്ങൾ നേരിടുന്നത്.ഓമല്ലൂർ സ്വദേശി മനോജിന്റെയും ഭാര്യയുടെയും മകൻ മനു (7) ആണ്...
General
വാഷിംഗ് മെഷീൻ തർക്കം;ഡാളസിൽ ഇന്ത്യക്കാരന്റെ തലവെട്ടി മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ് കൊലപാതകം
ഡാളസ് (അമേരിക്ക):യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍ നടന്ന രക്തസാക്ഷാത്മക സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ 50 കാരനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടു. മോട്ടലിലെ സഹപ്രവർത്തകനായ 37 കാരനായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസാണ് വടിവാളുകൊണ്ട് ക്രൂരമായി ആക്രമിച്ച്...
General
സോഷ്യല്‍ മീഡിയ കീഴടക്കുന്ന പുതിയ ട്രെൻഡ്:എന്താണ് ‘നാനോ ബനാന?’,അറിയേണ്ടതെല്ലാം
കൊച്ചി:മാസങ്ങള്‍ക്ക് മുന്‍പ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി-സ്റ്റൈല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ട്രെൻഡുകളുടെ കാലാവധി വളരെ കുറവായ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, പുതിയൊരു തരംഗം തന്നെ ഇ-ലോകം കീഴടക്കുകയാണ്. ഗൂഗിള്‍...
Cinema
“മനസൊന്നു വിറച്ചു; ഹൃദയം പിടിച്ചു നടന്ന ദിനം – ഐസക് ജോർജിന്റെ അവയവദാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം” : ഡോ. ജോ ജോസഫിൻ്റ വൈകാരിക കുറിപ്പ്
കൊച്ചി :കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവദാനവുമായി ബന്ധപ്പെട്ട് ലിസ്സി ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് വൈകാരിക കുറിപ്പുമായി മുന്നോട്ടുവന്നു.“കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നു...
Crime
മദ്യലഹരിയിൽ സ്വന്തം കാറുമായി ‘ചെക്കിങ്’; ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്തി കുടുങ്ങിയ എം വി ഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
കാക്കനാട് :മദ്യലഹരിയിൽ കാറോടിച്ച് സ്വന്തം സ്റ്റൈലിൽ ചെക്കിങ്ങിനിറങ്ങി ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്താൻ ശ്രമിച്ച മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥന് സസ്‌പെൻഷനുമേറ്റു.എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ...

