HomeRearders Corner

Rearders Corner

കൊച്ചി മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയ മകൻ വാക്കുതർക്കത്തിനിടെയാണ് ആക്രമണം നടത്തിയത്. ശരീരത്തിൽ മൂന്ന് സ്ഥലങ്ങളിൽ കുത്തേറ്റ ഗ്രേസിയെ ഉടൻ സ്വകാര്യ...

കൊച്ചിയിൽ പൊലീസിനെ കുഴക്കിയ കോപ്പർ സ്ട്രിപ്പ് മോഷണം; 21കാരൻ ഒടുവിൽ പിടിയിൽ

കൊച്ചി:കൊച്ചിയിലെ കോപ്പർ സ്ട്രിപ്പ് മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതിയെ പൊലീസ് പിടികൂടി. അസം നാഗാവോൺ സ്വദേശിയായ നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്.എറണാകുളം വൈറ്റില ചളിക്കവട്ടത്തിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയിലാണ്...

“ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചടക്കാനുള്ള അമേരിക്കയുടെ പുതിയ അജണ്ട; നേപ്പാളില്‍ റാപ്പറെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം അമേരിക്കയുടേത് – എന്ന് റിപ്പബ്ലിക് ചാനൽ എഡിറ്റർ അര്‍ണബ് ഗോസ്വാമി

ന്യൂഡൽഹി:തെരഞ്ഞെടുപ്പില്ലാതെ അധികാരം പിടിച്ചടക്കാനുള്ള അമേരിക്കയുടെ പുതിയ അജണ്ടയാണ് നേപ്പാളിൽ നടക്കുന്നതെന്ന് റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമി.തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമാ ഓളിയെ പുറത്താക്കി, വെറും ഒരു റാപ്പറായ ബാലേന്ദ്ര...

വിവാഹ വാർഷിക ദിനത്തിൽ ഇട്ട സ്റ്റാറ്റസിനെച്ചൊല്ലി തർക്കം :ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി :ദുരുഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്‌:പാലക്കാട് പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എൻ.പുരം സ്വദേശിനി മീര (32) യാണ് മരിച്ചത്. ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് സംഭവം.അനൂപും മീരയും...

പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പാലക്കാട്:മുതലമട കള്ളിയമ്പാറയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് ബിഎസ്‌എസ് എച്ച്‌എസ്‌എസില്‍ പഠിക്കുന്ന ഗോപിക (17)യാണ് മരിച്ചത്. പരേതനായ കലാധരന്റെയും ഷീബയുടെയും മകളാണ് ഗോപിക.രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics