HomeRearders Corner

Rearders Corner

ഇലക്‌ട്രിക് ബസുകൾ നഗരത്തിലോടണം;ഗതാഗത മന്ത്രി ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി മേയർ:കോർപ്പറേഷൻ കെഎസ്ആർടിസിയ്ക്ക് നൽകിയ 113 ഇലക്ട്രിക് ബസ്സുകൾ ഇനി മുതൽ നഗരത്തിൽ ഓടണമെന്ന് മേയർ

തിരുവനന്തപുരം:ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകൾ നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.സ്മാർട്ട് സിറ്റി...

ഫാറ്റി ലിവർ രോഗം: ശരീരം മുന്നറിയിപ്പ് നൽകുന്ന ഏഴ് പ്രധാന ലക്ഷണങ്ങൾ

ഹെൽത്ത് ഡെസ്ക്:കരളിന്റെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ഇത് കരളിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുകയും, സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ ഫൈബ്രോസിസ്, കരൾ സിറോസിസ് പോലുള്ള ഗുരുതര രോഗാവസ്ഥകളിലേക്ക്...

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിള്‍സ് അവഗണിക്കരുത്; ഇത് വിളർച്ചയുടെ മുന്നറിയിപ്പാകാം

ഹെൽത്ത്‌ ഡെസ്ക്:കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമായി തോന്നാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ഡാർക്ക് സർക്കിള്‍സിന് കാരണമാകാറുണ്ട്....

കോണ്‍ഗ്രസ് പ്രഖ്യാപനം കണ്ണില്‍ പൊടിയിടല്‍ മാത്രം:വയനാട് ദുരന്തബാധിതർക്ക് ഡിസംബർ 28ന് ആരംഭിക്കുമെന്ന പറഞ്ഞ വീട് നിര്‍മ്മാണം എവിടെ?ടി സിദ്ദിഖിനെതിരെ സിപിഎം

കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ വീട് നിർമാണത്തില്‍ ചോദ്യവുമായി സിപിഎം.കോണ്‍ഗ്രസിനെയും ടി സിദ്ദിഖിനെയും വിമർശിച്ച്‌ വയനാട് സിപിഎം സെക്രട്ടറി രംഗത്തെത്തി. ഡിസംബർ 28ന് വീട് നിർമ്മാണം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനമെന്നും എവിടെയാണ്...

ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ട് വിലയിരുത്തി രാഷ്ട്രപതി;അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീറിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി:കർണാടകയിലെ കാർവർ നാവിക താവളത്തിൽ നിന്ന് കാൽവരി ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഉൾപ്പെടെ ഇന്ത്യൻ നാവികസേനയിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics