HomeRearders Corner
Rearders Corner
General
ശബരിമല സ്വർണക്കൊള്ള: മുഖ്യ പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ നീട്ടി
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി. പത്മകുമാർ...
General
ടിവികെ റാലിയിലൂടെ പൊതുരംഗത്ത് തിരിച്ചെത്തി വിജയ്;തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടിയിലെത്തി നടൻ വിജയ്;റാലിയിൽ 35,000ത്തിലധികം പേർ പങ്കെടുത്തു
ചെന്നൈ:തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടി സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ മാസങ്ങൾക്കുശേഷമാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്.ഈറോഡിൽ...
General
മേയർ സ്ഥാനം പണം വാങ്ങി വിറ്റുവെന്ന് ആരോപണം;തൃശ്ശൂർ മേയർ പദവി വിവാദത്തിൽ അഴിമതി ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെ സസ്‌പെൻഡ് ചെയ്തു
തൃശ്ശൂർ:തൃശ്ശൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി...
General
ശബരിമല സ്വർണക്കൊള്ള കേസ്: ‘ഡി മണിയല്ല’ എന്ന എം.എസ്. മണിയുടെ വാദം തള്ളി എസ്‌ഐടി
പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പുരാവസ്തു സംഘത്തിന്റെ തലവൻ താനല്ലെന്ന എം.എസ്. മണിയുടെ വാദം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തള്ളി. ഇയാൾ തന്നെയാണ് ‘ഡി മണി’ എന്ന നിലപാടിൽ പോലീസ് ഇപ്പോഴും...
General
ശബരിമല സ്വർണക്കൊള്ള കേസ്:വി.ഡി. സതീശനൊപ്പം ബെല്ലാരി ഗോവർധൻ?വൈറൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ കർണാടക സ്വർണവ്യാപാരി ബെല്ലാരി ഗോവർധൻ ഉണ്ടെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ...

