HomeRearders Corner

Rearders Corner

പൊലീസ് പരാതിയുടെ വൈരാഗ്യം;തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിക്ക് 13 വർഷം തടവ് വിധിച്ച് കോടതി

തിരുവനന്തപുരം:പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച പ്രതിക്ക് കോടതി 13 വർഷം കഠിനതടവ് വിധിച്ചു. ചെമ്മരുതി വില്ലേജിലെ മുത്താനദേശത്ത് മുത്താന അമ്പലത്തുംവിള ലക്ഷംവീട്...

എസ്.ഐ.ആർ: ഹിയറിങ്ങ് ഒറ്റത്തവണ മാത്രം; ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം:വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ, അവരുടെ പേര് അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

ദൃശ്യവിസ്മയങ്ങളുടെ ശില്പി വിടവാങ്ങി:പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു; ‘മൈ ഡിയർ കുട്ടിച്ചാത്തൻ’നിലെ കറങ്ങുന്ന മുറി ഇന്നും വിസ്മയം

ന്യൂസ്‌ ഡെസ്ക്:പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു. മലയാള സിനിമയിൽ ദൃശ്യവിസ്മയങ്ങൾ സൃഷ്ടിച്ച കലാസംവിധായകരിൽ ഒരാളായ ശേഖറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.1982ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ്...

യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ബിജെപിയുമായി ഒത്തുകളി;കെപിസിസിക്ക് പരാതി നല്‍കി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചാരണം നടത്തിയതായി ആരോപണം. സംഭവത്തില്‍ കെപിസിസിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രംഗത്തെത്തി.ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലെ പത്താം...

മണ്ഡലകാല തീർഥാടനത്തിന് സമാപനം;രാത്രി 11ന് ശബരിമല നട അടയ്ക്കും

പത്തനംതിട്ട:മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലപൂജയോടെ ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനം കുറിക്കും. ശബരിമല തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ നടക്കുക.രാവിലെ 10.10 മുതൽ 11.30 വരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics