HomeRearders Corner
Rearders Corner
General
നറുക്കെടുപ്പും പാർട്ടി മാറലും;എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക്;തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മധ്യകേരളം ചൂടുപിടിക്കുന്നു
തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും നാടകീയ സംഭവവികാസങ്ങളും അരങ്ങേറി. പാർട്ടി മാറലുകൾ, പിന്തുണ പിന്‍വലിക്കൽ, നറുക്കെടുപ്പ് എന്നിവ മൂലം നിരവധി പഞ്ചായത്തുകളിലെ ഭരണനിർണയം ആവേശകരമായി.എറണാകുളം ജില്ലയിൽ ട്വന്റി 20യ്ക്ക്...
General
നറുക്കെടുപ്പിൽ നിർണായക വിധി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നൽകിയ അവിണിശേരിയിൽ ബിജെപിക്ക് ഭരണം നഷ്ടം; യുഡിഎഫ് അധികാരത്തിൽ
തൃശ്ശൂർ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന തൃശൂർ ജില്ലയിലെ അവിണിശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണനഷ്ടം.നറുക്കെടുപ്പിലൂടെ യുഡിഎഫാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരുന്നു. കോൺഗ്രസ്...
General
മുഖ്യമന്ത്രിയും പോറ്റിയും തമ്മിലെന്തെന്നുള്ളത് ചോദ്യങ്ങൾ ആശങ്ക ഉയർത്തുന്നു:വിവാദ സോഷ്യൽ മീഡിയ പോസ്റ്റിനെതിരായ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച് പോലീസ്
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി...
General
പുതുവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ;തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം:2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. പുതുവർഷം പുലരുന്നതിന് മുൻപ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പ്രധാനമായും തെക്കൻ ജില്ലകളിലാണ് മഴയ്ക്ക്...
ChIld Health
പെട്ടെന്ന് കൂടുന്ന ശരീരഭാരം കൊഴുപ്പല്ല; ഹൃദയസ്തംഭനത്തിന്റെ നിശബ്ദ മുന്നറിയിപ്പുകള്‍
ഹെൽത്ത് ഡെസ്ക്:ആഗോളതലത്തില്‍ വേഗത്തിൽ വർധിച്ചുവരുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 6.4 കോടി ആളുകളാണ് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ലോകത്ത്...

