HomeRearders Corner

Rearders Corner

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ:തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞയിൽ ശരണം വിളിയും ഗണഗീതവും; ചട്ടലംഘനത്തിന് പരാതി നൽകി സിപിഎം

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഐഎം പരാതി നൽകി. കോൺഗ്രസ്, ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.ആകെ 20 കൗൺസിലർമാർക്കെതിരെയാണ്...

റീൽസ് ചിത്രീകരണം അപകടമായി;കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവം;പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ : കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. എറണാകുളം–പുണെ എക്‌സ്പ്രസ് ട്രെയിനാണ്...

പോറ്റി ചിത്രങ്ങൾ വിവാദം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കണ്ടത് മുഖ്യമന്ത്രിയെന്ന് അടൂർ പ്രകാശ്;സോണിയ ഗാന്ധിയെ പരിചയപ്പെടുത്തിയത് ഞാനല്ല-ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നത് നല്ലതല്ല

തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ പോറ്റിയെ കാണുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പോറ്റിയെ കണ്ടിട്ടുണ്ടെന്നും ഇത്തരം...

അയ്യപ്പസന്നിധിയിൽ ആദ്യമായി വനിത മെസ് കരാർ;ശബരിമലയിൽ മെസ് നടത്തിപ്പിന് മേൽനോട്ടം കൊല്ലം സ്വദേശിനിയ്ക്ക്;ഇത്‌ ചരിത്ര നിമിഷം

പത്തനംതിട്ട:കഠിനമായ മലകയറ്റവും അസഹ്യമായ തിരക്കും നിറഞ്ഞ ശബരിമല സന്നിധാനത്ത് പുതിയൊരു പെൺ ചരിത്രം കുറിക്കപ്പെടുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ സുധ പഴയമഠം (54) ആണ് ഈ ചരിത്ര നേട്ടത്തിന്റെ നായിക. ദേവസ്വം ഉദ്യോഗസ്ഥർക്കും...

വോട്ടർ പട്ടിക പരിഷ്കരണം: ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം;പുറത്തായവർ പുതുതായി അപേക്ഷ നൽകേണ്ടി വരും

തിരുവനന്തപുരം:തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമം ആരംഭിച്ചു. ഇതോടൊപ്പം പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാർ പേര് വീണ്ടും ഉൾപ്പെടുത്താൻ പുതുതായി അപേക്ഷ നൽകേണ്ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics