HomeRearders Corner

Rearders Corner

വാളയാർ ആൾക്കൂട്ട കൊലപാതകം:കള്ളനെന്ന് ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയവരിൽ ഒരാൾ കൂടി അറസ്റ്റിൽ;അന്വേഷണം ഊർജിതമാക്കി പോലീസ്

വാളയാർ:വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. അട്ടപ്പള്ളം സ്വദേശിയായ ഷാജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ...

മതനിരപേക്ഷ മൂല്യങ്ങൾക്ക് വെല്ലുവിളി:ലോക്ഭവനിൽ ക്രിസ്‌മസ് അവധി നിഷേധിച്ചത് പ്രതിഷേധാർഹം;യുപിയിൽ സ്കൂളുകൾക്കടക്കം അവധി നിഷേധിച്ചതിന്റെ തുടർച്ച;മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ ക്രിസ്‌മസ് അവധി നിഷേധിച്ച് പുറപ്പെടുവിച്ച...

ഫോട്ടോ വിവാദം കടുക്കുന്നു:ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം എഐയെന്ന് എം.വി. ഗോവിന്ദൻ-സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലും അന്വേഷണം ആവശ്യമെന്ന് സിപിഎം

തിരുവനന്തപുരം:മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ളതായി പ്രചരിക്കുന്ന ചിത്രം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്...

വീണ്ടും യാത്രാ പ്രതിസന്ധി:പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തന തടസങ്ങളും; ഇന്‍ഡിഗോയുടെ 67 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ചെറിയ ഇടവേളക്ക് ശേഷം ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കി. വിവിധ നഗരങ്ങളില്‍ നിന്നുള്ള 67 സര്‍വീസുകളാണ് റദ്ദാക്കിയത്.പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തന തടസ്സങ്ങളുമാണ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം67 സര്‍വീസുകളില്‍ നാലെണ്ണം...

അയ്യന്റെ തിരുവാഭരണ ഘോഷയാത്ര;പന്തളം രാജപ്രതിനിധിയായി പുണർതം നാൾ നാരായണവർമ്മയെ നിയോഗിച്ചു

പത്തനംതിട്ട:ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെടുന്ന അയ്യന്റെ തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നതിനുള്ള പന്തളം രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണർതം നാൾ നാരായണവർമ്മയെ നിയമിച്ചു. പന്തളം കൊട്ടാരം വലിയതമ്പുരാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics