HomeRearders Corner

Rearders Corner

ക്രിസ്മസ് രാവിലും കമ്മ്യൂണിസ്റ്റ് അക്രമം; ആലപ്പുഴയിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ ആക്രമണം

ആലപ്പുഴ:ക്രിസ്മസ് രാവിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് കരിമുളയ്ക്കൽ പ്രദേശത്താണ് സംഭവം.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 50 പേരടങ്ങിയ കരോൾ സംഘത്തിന് നേരെയാണ് ആക്രമണം...

മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം;അകത്തുമുറിയിൽ വന്ദേഭാരതിന് അപകടം സംഭവിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഡ്രൈവർ മദ്യലഹരിയിൽ ഓട്ടോറിക്ഷ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോയുമായി വന്ദേഭാരത് ട്രെയിൻ കൂട്ടിയിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം വർക്കലയ്ക്ക് സമീപമുള്ള അകത്തുമുറി റെയിൽവേ...

അലൈൻസ് എയർ സർവീസ് റദ്ദാക്കി;അഗത്തിയിൽ 39 യാത്രക്കാർ കുടുങ്ങി

ലക്ഷദ്വീപ്:ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 10.15ന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. കുട്ടികൾ അടക്കം 39 യാത്രക്കാരാണ് നിലവിൽ...

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം നടത്തുന്നവര്‍ക്ക് വട്ടാണ്, ഉത്തരവാദിത്വം ബിജെപിക്കല്ല;രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്നും ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പാർട്ടിയുടെ തലയില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും...

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഈ എട്ട് ഡ്രൈ ഫ്രൂട്ടുകൾ സഹായകമാകും

ഹെൽത്ത്‌ ഡെസ്ക് :തണുപ്പുകാലം പലർക്കും ഇഷ്ടമാണെങ്കിലും, ഈ സീസണിലാണ് പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾ കൂടുതലായി പിടിപെടുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics