HomeReligion

Religion

മകരവിളക്ക്; ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും

സന്നിധാനം : മകരവിളക്കിന്റെ ഭാഗമായി ശബരിമലയിലെ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തും. മകരവിളക്ക് ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വ്യൂ പോയിൻ്റുകൾ ഇതിനായി സജ്ജീകരിക്കും. ഇവിടങ്ങളിൽ ബാരിക്കേഡും ലൈറ്റും മറ്റ് സൗകര്യങ്ങളും ക്രമീകരിക്കും. പമ്പ...

ശബരിമലയിലെ ജനുവരി മൂന്നിന്റെ ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. പതിവ് അഭിഷേകം4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം4.30 ന് …ഗണപതി ഹോമം7.30 ന് ഉഷപൂജ9.00 ന്് അഷ്ടാഭിഷേകം11.30 ന്  കലശാഭിഷേകംതുടര്‍ന്ന്...

രണ്ട് ദിവസത്തെ വരുമാനം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ; ശബരിമലയില്‍ തിരക്ക് കുറഞ്ഞിട്ടും വരുമാനത്തില്‍ വര്‍ധനവ്; പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സന്നിധാത്ത് രണ്ട് ദിവസത്തെ വരുമാനം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിതിന് പിന്നാലെ പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ മാത്രമാണ്...

വരിക വാര്‍ത്തിങ്കളേ..! ശ്രദ്ധയമായി ശബരിമല സന്നിധാനത്ത് തിരുവാതിരകളി

പത്തനംതിട്ട: ചിട്ടയനുസരിച്ച് ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവയിലേക്ക്. ശബരിമലയില്‍ നൃത്താര്‍ച്ചനയുമായി കൊച്ചു കലാകാരികള്‍ എത്തിയത് ഭക്തര്‍ക്ക് സന്തോഷക്കാഴ്ചയായി. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവ കലാ സാംസ്‌കാരിക...

കരിമല പാത തുറന്നു; ഈ മാസം പന്ത്രണ്ട് വരെ തീര്‍ത്ഥാടകര്‍ക്ക് കരിമല വഴി സന്നിധാനത്ത് എത്താം; യാത്ര പകല്‍ മാത്രം

പത്തനംതിട്ട: പരമ്പരാഗത പാതയായ കരിമല പാത തീര്‍ത്ഥാടകര്‍ക്കായി തുറന്നു. ഈ മാസം പന്ത്രണ്ട് വരെ തീര്‍ത്ഥാടകര്‍ക്ക് കരിമലപാത വഴി സന്നിധാനത്ത് എത്താം. 35 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയാണ് കരിമല പാതയിലൂടെ ഉള്ളത്. നിയന്ത്രണങ്ങളോടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics