HomeReligion

Religion

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഡിസംബര്‍ 25ന്; മണ്ഡലപൂജ ഡിസംബര്‍ 26 ന്

ശബരിമല: മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 25ന്. ഉച്ചക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക്...

പത്തനംതിട്ട കോന്നി കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു; പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കുമുള്ള ദോഷങ്ങളെ ഒഴിപ്പിച്ച് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി

പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു കതിരിനെ വണങ്ങി മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ...

ശബരിമലയിലെ കരിമല വഴിയുള്ള കാനനപാത തുറക്കല്‍; എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി; വീഡിയോ കാണാം

തിരുവനന്തപുരം: കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്....

തങ്കഅങ്കി രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു; വീഡിയോ കാണാം

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഏഴുമണിക്ക് ആറന്മുള കിഴക്കേ നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ്...

പത്തനംതിട്ടയില്‍ ഇനി പടയണിക്കാലം; തെള്ളിയൂര്‍ക്കാവില്‍ ചൂട്ട് വച്ചു

മല്ലപ്പള്ളി : മധ്യതിരുവിതാംകൂറിലെ പടയണിക്കാലത്തിന് തുടക്കം കുറിച്ച് തെള്ളിയൂര്‍ക്കാവിലമ്മയുടെ പാട്ടമ്പലമുറ്റത്ത് ചൂട്ട് വച്ച് തട്ടകമുണര്‍ന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് ചടങ്ങുകള്‍ തുടങ്ങിയത്.തീയില്‍ കാച്ചിയെടുത്ത തപ്പില്‍ എണ്ണവും താളവും തികഞ്ഞ കൊട്ടുകളിലൂടെ ഭഗവതിയെ സ്തുതിച്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics