HomeReligion

Religion

ശബരിമലയിലെ നാളത്തെ (17.12.2021) ചടങ്ങുകള്‍ അറിയാം

പമ്പ: ശബരിമലയില്‍ നാളത്തെ ചടങ്ങുകള്‍ അറിയാം. പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...

ശബരിമലയില്‍ തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെടും

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും....

തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം ഡിസംബർ 19 നും 20 നും : ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച്

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം 2021 ഡിസംബർ 19 ഞായറാഴ്ചയും 20 തിങ്കളാഴ്ചയുമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി...

സന്നിധാനത്ത് ഭണ്ഡാരത്തിലെ കറന്‍സി നോട്ട് ഏണ്ണിയതില്‍ പിശക്; ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

പമ്പ: സന്നിധാനത്ത് ഭണ്ഡാരത്തിലെ കറന്‍സി നോട്ട് ഏണ്ണിയതില്‍ പിശകുണ്ടായത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ശബരിമല...

അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണം; പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ

പന്തളം:അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആയിരം കോടി രൂപയുടെ കാശി വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണമായ ദിവ്യകാശി ഭവ്യകാശി പന്തളം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics