HomeReligion

Religion

ശബരിമലയില്‍ ആചാരലംഘനമെന്ന് പരാതി; ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല; വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവാക്കി കന്നിഅയ്യപ്പന്മാര്‍

പമ്പ: ശരംകുത്തിയില്‍ ശരക്കോല്‍ കുത്തുന്ന പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്നിധാനത്ത് കന്നി അയ്യപ്പന്മാര്‍ എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്. കൊവിഡ് പ്രതിരോധത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരെ...

വിജനം, ശബരീപീഠം; ശബരിമലയില്‍ മുടങ്ങിയ ആചാരങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ തീര്‍ത്ഥാടകര്‍

ശബരിമല: കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ പലതും മുടങ്ങിയെന്ന് തീര്‍ഥാടകര്‍. ശബരിമലയിലെ പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള...

ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; വീഡിയോ കാണാം

കോട്ടയം : ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മിത്വത്തിൽ കൊടിയേറ്റി. ഡിസംബർ എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിലെ നവീകരിച്ച ഊട്ട് പുരയുടെ ഉദ്ഘാടനം...

തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം : സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം : നിയന്ത്രണങ്ങളിൽ തീരുമാനം ആയി

കൊച്ചി : കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം...

അരനൂറ്റാണ്ടിന്റെ വിശ്വാസം, തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചന്ദ്രമൗലി സ്വാമി എത്തി; ചെന്നൈയില്‍ നിന്നും കാല്‍നടയായി

ശബരിമല: തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചെന്നൈയില്‍ നിന്ന് ചന്ദ്രമൗലി സ്വാമി എത്തി. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് കാല്‍നടയായിട്ടാണ് ചന്ദ്രമൗലി സ്വാമി എത്തിയത്. ഈ മാസം 11 നാണ് ചന്ദ്രമൗലി സ്വാമി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics