HomeReligion
Religion
Kottayam
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ വൈശാഖ മാസഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ വൈശാഖമാസഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, പയ്യന്നൂർ മരങ്ങാട്ട് മുരളീകൃഷ്ണൻ നമ്പൂതിരി, പയ്യന്നൂർ പാലോ ന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവർ ആചാര്യന്മാരായാണ് യജ്ഞത്തിന് തുടക്കമായത്. വൈകിട്ട്...
Kottayam
194-ാമത് സി.എം.ഐ. സഭാസ്ഥാപനദിനാഘോഷവും സി.എം.ഐ. വിദ്യാഭ്യാസവത്സരപ്രഖ്യാപനവും നാളെ മെയ് 11 ഞായറാഴ്ച മാന്നാനത്ത്
കോട്ടയം: മാന്നാനം ആശ്രമദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച കല്ലിട്ടപെരുന്നാൾ (സഭാസ്ഥാപനദിനം) ആഘോഷിക്കുന്നു. 1831 മെയ് 11-ാം തിയതി അന്നത്തെ വികാരി അപ്പസ്‌തോലിക്ക മൗറേലിയൂസ് സ്തബലീനി മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തിൽ പോരൂക്കര തോമാമല്പാൻ മറ്റ് സ്ഥാപകപിതാക്കന്മാരായ...
General News
ഇന്ത്യ- പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറന്ന് മലങ്കര ഓർത്തഡോക്സ് സഭ
ഡൽഹി : ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സുരക്ഷിതസ്ഥലം അന്വേഷിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ ഡൽഹി, അഹമ്മദാബാദ് ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നു. ഡൽഹിയിലെത്തി...
Kottayam
എസ്.എൻ.ഡി.പി ചങ്ങനാശേരിയൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ ; ചടങ്ങുകൾക്ക് തുടക്കമിട്ട് എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് പീതാംബര ദീക്ഷ നൽകി
ചങ്ങനാശേരി: എസ്.എൻ.ഡി.പി ചങ്ങനാശേരിയൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ നടക്കും. ചടങ്ങുകൾക്ക് തുടക്കമിട്ട് എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് പീതാംബര ദീക്ഷ നൽകി....
Kottayam
എസ്.എൻ.ഡി.പി ചങ്ങനാശേരിയൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ ; മഹായജ്ഞാരംഭം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും
ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടക്കും. അന്ധവിശ്വാസങ്ങൾ, ്‌നാചാരങ്ങൾ, ഉച്ചനീചത്വങ്ങൾ എന്നിവയാൽ അന്ധാകരത്തിലാണ്ടു പോയ മഹാജനതയെ...