പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷൻ പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്തും.
വിവിധ...
ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ...
തൃശൂർ: ഗുരുവായൂർ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 71 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് എത്തിച്ച് സംസ്‌കരിക്കും. കോവിഡാനന്തര ചികിത്സയിലായിരുന്നു.
ഗുരുവായൂർ ക്ഷേത്ര...
പന്തളം : നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ താഴമൺ മoത്തിലെത്തി തന്ത്രിയുടെ അനുഗ്രഹം വാങ്ങി. നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി കുറവക്കാടില്ലത്ത് ശംഭു നമ്പൂതിരിയും താഴമൺ മഠത്തിലെത്തി...
പമ്പ : തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 2 ന് വൈകുന്നേരം തിരുനട തുറക്കും.നവംബർ 3ന് രാത്രി 9 ന്...