HomeReligion

Religion

തലയാഴം തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി

തലയാഴം: തലയാഴം തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയാറ്റത്തുമന ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്ന് രാവിലെ എട്ടിന്...

കുറിച്ചിത്താനം ശ്രീ കാരിപ്പടവത്ത് കാവ് കുംഭഭരണി മഹോത്സവത്തിന് മാർച്ച് രണ്ടിന് തുടക്കം

മണ്ണയ്ക്കനാട്: ഭക്തജന ബാഹുല്യത്താലും 9 കരകളുടെ മൂലക്ഷേത്രം എന്ന നിലയ്ക്കും പ്രശസ്തമായ കുറിച്ചിത്താനം ശ്രീ കാര്യപ്പടവത്ത് കാവിലെ കുംഭഭരണി മഹോത്സവം മാർച്ച് 2 ,3, 4 തീയതികളിൽ നടക്കും. ശ്രീ ഭദ്രാദേവിയുടെ സമീപത്തായി...

“കുമാരനാശൻ കുടുംബസംഗമം. ” നടത്തി

കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി. യൂണിയനിലെ പാഴൂർ 2025 നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുമാരനാശൻ കുടുംബസംഗമം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ കണ്ഠരര് രാജീവര് മുഖ്യകാർമ്മികത്വം വഹിച്ചു; മാർച്ച് ആറിന് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺ മഠത്തിൽ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. കണ്ഠരര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇനി...

ഏറ്റുമാനൂർ ക്ഷേത്രോത്സവം; അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി നടത്തും

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവമായ മാർച്ച് നാലിന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics