HomeReligion
Religion
General News
തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം നടത്തി
കോട്ടയം : തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 21ന് നടക്കുന്ന തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ജോസ്കോ...
Kottayam
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു.അസിസ്റ്റന്റ് കമ്മീഷണർ എം. ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി....
General News
ക്ഷേത്രോത്സവ ചടങ്ങുകളിൽ ആനയെ ഒഴിവാക്കിയ തുകയ്ക്ക് നിർദ്ധനർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വം
കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവ ചടങ്ങുകളിൽആനയെ ഒഴിവാക്കിയ തുകയ്ക്ക് അംഗശാഖയിലെ ഭവനരഹിതർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റി തീരുമാനം.ഇന്നലെ കൂടിയ ദേവസ്വം ഭരണസമിതിയാണ് തീരുമാനം കൈകൊണ്ടത്.മണക്കുളങ്ങര ക്ഷേത്രോത്സവ ചടങ്ങിനിടെ ആനയിടഞ്ഞതുമൂലം...
Kottayam
വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി
കടുത്തുരുത്തി: വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി.രാവിലെ 5.30ന് ഗണപതിഹോമത്തോടെ പൂജകൾ ആരംഭിച്ചു. പ്രഭാത പൂജകൾ സഹസ്രനാമ...
Kottayam
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പന്തൽ കാൽ നാട്ട് കർമ്മം നടത്തി : തിരുനക്കര പൂരം ലോഗോ പ്രകാശനം മാർച്ച് രണ്ടിന്
കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പന്തൽ കാൽ നാട്ട് കർമ്മം നടത്തി. തിരുവുത്സവത്തിന്റെ പന്തൽ , ആർട്ട് ഗ്യാലറി കാൽനാട്ടുകർമ്മം ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി ഗണേഷ്...

