HomeReligion

Religion

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച മുതൽ

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച കൊടിയേറും. പ്രധാന തിരുനാള്‍ 11, 12 തീയതികളില്‍ നടക്കും. ചരിത്രപ്രസിദ്ധമായ പുറത്ത് നമസ്‌ക്കാരം 11 ന് രാത്രി ഒമ്പതിന്...

പാക്കിൽ സെന്റ് തെരാസാസ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ സംയുക്ത തിരുന്നാൾ ഫെബ്രുവരി ഏഴു മുതൽ ഒൻപത് വരെ

പാക്കിൽ: സെന്റ് തെരാസാസ് റോമൻ കാത്തോലിക്കാ ദൈവാലയത്തിൽ സംയുക്ത തിരുന്നാൾ ഫെബ്രുവരി ഏഴു മുതൽ ഒൻപത് വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ജോസഫ് കാനപ്പിള്ളി കൊടിയേറ്റും. 5.30 ന് ദിവ്യ ബലിയ്ക്ക്...

കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ആദ്യ സംഭാവന സ്വീകരിച്ചു

കോട്ടയം : കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ...

കോട്ടയം പുതിയതൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആറാം ദിവസം; വൈകിട്ട് ഏഴര മുതൽ പ്രശസ്ത നർത്തകി രാജശ്രീ വാര്യരുടെയും സംഘത്തിന്റെയും ഭരതനാട്യം

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഭരതനാട്യം നടക്കും. പ്രശസ്ത നർത്തകി രാജശ്രീ വാര്യരും സംഘവും ഭരതനാട്യം അവതരിപ്പിക്കും....

അൻപതിലധികം രാജ്യത്തില്‍ നിന്നുള്ള ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷ; ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി ദേവസ്വം

തിരുവനന്തപുരം: വിഷുവിനോട് അനുബന്ധിച്ച്‌ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അൻപതിലധികം രാജ്യത്തില്‍ നിന്നുള്ള അയ്യപ്പഭക്തർ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics