HomeUncategorized

Uncategorized

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്; ബിജെപി പ്രതിനിധി അനൂപ് ആന്‍റണി ഇന്ന് റായ്പൂരിൽ

ദില്ലി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആന്‍റണിയാണ് രാവിലെ ഛത്തീസ്ഗഡിൽ എത്തുന്നത്. അനൂപ് ആന്‍റണി...

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തി; അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നിന്നും

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്...

പത്തൊമ്പത്തുകാരിയെ വീട്ടിൽ കയറി മർദ്ദിച്ച സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട : സൗഹൃദത്തിലുള്ള 19 കാരിയെ വീട്ടിൽ കയറി മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പന്നിവിഴ പരുത്തിയിൽ താഴെതിൽ ജോബിൻ ബാബു (...

ക്രൈസ്തവ പീഡനങ്ങൾ ആവർത്തിക്കുന്നു: ജോബ് മൈക്കിൾ എംഎൽഎ; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ഹെഡ് പോസ്റ്റ്ഓഫിസിനു മുന്നിൽ ധർണ നടത്തി

ഫോട്ടോ ക്യാപ്ഷൻഛത്തീസ്ഗഡിൽ തടവിലായ സി. വന്ദന ഫ്രാൻസിസിനെയും സി പ്രീതി മേരിയയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിച്ച ധർണ്ണകളുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ്...

കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് വീണ്ടും ഊരി കെ.എസ്.ഇ.ബി; ഫ്യൂസ് ഊരുന്നത് തുടർച്ചയായ രണ്ടാമത്തെ ആഴ്ച

കോട്ടയം: കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് ഊരി വീണ്ടും കെ.എസ്.ഇബി. തുടർച്ചയായ രണ്ടാം മാസവും വൈദ്യുതി ബിൽ അടയ്ക്കാതെ വന്നതോടെയാണ് കെ.എസ്.ഇ.ബി പള്ളം സെക്ഷൻ അധികൃതർ നാട്ടകം സോണൽ ഓഫിസിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics