HomeUncategorized

Uncategorized

കോട്ടയം ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി

കോട്ടയം: ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പറഞ്ഞ് പണം തട്ടിയ കേസിലെ ഒരാൾ കൂടി പിടിയിൽ. പത്തനംതിട്ട ചെങ്ങന്നൂർ മല്ലപ്പള്ളി കുന്നന്താനം ചെങ്ങാരൂർ കല്ലുപാലത്തിങ്കൽ വീട്ടിൽ എബ്രഹാം വർഗീസി(60)നെയാണ് ചിങ്ങവനം...

കോട്ടയം ഗാന്ധിനഗറിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് ആർപ്പൂക്കര മാഞ്ഞൂർ സ്വദേശികൾ

കോട്ടയം: ഗാന്ധിനഗറിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മാഞ്ഞൂർ ഇരവിമംഗലം കാരിവേലിപറമ്പിൽ സനീഷ് (38), ആർപ്പൂക്കര വില്ലേജ് ഉണ്ണി ഈശോപള്ളി ഭാഗം മുളക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര...

ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; പിടിയിലായത് മുളന്തുരുത്തിയിൽ നിന്നും

കോട്ടയം: സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നെടുംകണ്ടം സ്വദേശി മനു ആണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ....

“യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ല”; ട്രംപിനെ തള്ളി പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്

വാഷിങ്ടണ്‍: യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ലെന്ന് പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾക്ക് പുറമെ കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള...

തിരുവല്ല നെടുമ്പ്രം മാലിപ്പറമ്പിൽ കമലാക്ഷി

തിരുവല്ല :നെടുമ്പ്രം മാലിപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ കമലാക്ഷി (84 വയസ്സ് ) നിര്യാതയായി. മക്കൾ : പുരുഷൻ, സാവിത്രി, രാജൻ, ശിവൻ, സൗമിനി, സലിത.മരുമക്കൾ : കുഞ്ഞുമോൾ, ഗീത, അംബിക. സംസ്കാരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics