HomeUncategorized

Uncategorized

പാലക്കാട് തൃത്താലയിൽ 62 കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി; അറസ്റ്റ്‌

പാലക്കാട്: പാലക്കാട് തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല...

“ഈ വർഷം 500 കോടി ഗ്രോസ് ആണ് മലയാളത്തിൽ നിന്നും ലാലേട്ടൻ അടിച്ചെടുത്തത്; ലാലേട്ടന്റെ കാരവാന് ചുറ്റും ബോളിവുഡിൽ നിന്നുള്ള നിർമ്മാതാക്കൾ ആണെന്നാണ് അറിഞ്ഞത്”: ഷറഫുദ്ദീൻ

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് മലയാളത്തിന്റെ മോഹൻലാൽ. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടിക്കടുത്ത് കളക്ഷനാണ് മോഹൻലാൽ നേടിയത്. ഇതിൽ രണ്ട് 200 കോടി...

സ്വർണക്കടത്ത് കേസ്: കന്നഡ നടി രന്യ റാവുവിന് ജാമ്യം; രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥ

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവ​ദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ...

തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം: മൂന്നാർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാജ (46),ഭാര്യ ജാനകി...

ഈരാറ്റുപേട്ട മിനിസിവിൽ സ്റ്റേഷൻ: സ്ഥലമെടുപ്പ് വൈകുന്നതിൽ ആക്ഷേപം; 2022-232 സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയിരുന്നു; ഒരേക്കർ ഭൂമിയാണ് കളക്ടറിന്റെ പ്രോപ്പോസൽ

ഈരാറ്റുപേട്ട: മിനിസിവിൽ സ്റ്റേഷ ൻ നിർമാണത്തിന് നിർദേശിച്ച വ ടക്കേക്കരയിലെ സ്ഥലമേറ്റെടുപ്പ് നടപടി വൈകുന്നതിൽ വ്യാപക ആക്ഷേപം. കഴിഞ്ഞവർഷം ജൂലൈ നാലി ന് മുഖ്യമന്ത്രിയുടെ അധ്യക്ഷത യിൽ കൂടിയ ഉന്നതതല യോഗ ത്തിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics