HomeUncategorized

Uncategorized

താമരശ്ശേരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി രാസലഹരിക്ക് അടിമയെന്ന് എഫ്ഐആർ

കോഴിക്കോട് : താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. പ്രതി അർജുൻ അയല്‍പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള...

ഭക്ഷ്യവിഷബാധയെന്ന് സംശയം; വിദ്യാർഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവത്തിൽ തുമ്പ് കിട്ടാതെ പൊലീസ്

കോട്ടയം: കോട്ടയം മണർകാട് വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച്‌ അസ്വസ്ഥനായ സംഭവത്തില്‍ തുമ്പ് കിട്ടാതെ പൊലീസ്. ലഹരിയുടെ അംശമുള്ളില്‍ ചെന്നത് മിഠായിയില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല.അതേസമയം, കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. ഭക്ഷ്യവിഷബാധ...

മറിയപ്പള്ളിപരിപ്പ് കമ്പിയിൽ വീട്ടിൽശിവമണി ആചാരി

മറിയപ്പള്ളിപരിപ്പ് കമ്പിയിൽ വീട്ടിൽശിവമണി ആചാരി (75)നിര്യാതനായി. ഭാര്യ : കമലം ശിവമണി. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ : സൈജു , ശ്രീദേവി. സംസ്കാരം നാളെ മാർച്ച് 4 ചൊവ്വ രാവിലെ 11...

ആലപ്പുഴയിൽ നിർമ്മാണം നടക്കുന്ന ബൈപ്പാസ് മേല്‍പാതയുടെ നാല് ഗർഡറുകള്‍ തകർന്ന് വീണു; ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ നിർമ്മാണം നടക്കുന്ന പുതിയ ബൈപ്പാസ് മേല്‍പാതയുടെ നാല് ഗർഡറുകള്‍ തകർന്ന് വീണു. നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്നാണ് നിഗമനം. 90 ടണ്‍ വീതം ഭാരമുള്ള...

ഇതൊരിക്കലും അംഗീകരിക്കാനാവില്ല; രോഹിത് ശർമക്കെതിരെ ഷമ മൊഹമ്മദ് നടത്തിയ വിവാദപ്രസ്താവനയിൽ പ്രതികരിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച്‌ ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics