HomeUncategorized

Uncategorized

പെരിയ കേസിലെ നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; “സ്പെഷ്യൽ ഫണ്ടായി” പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്ന് നിർദേശം

കണ്ണൂർ: പെരിയ കേസിൽ വീണ്ടും സിപിഐഎം പണപ്പിരിവ്. നിയമപോരാട്ടത്തിനായാണ് പണപ്പിരിവ് നടത്തുന്നത്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് കോടതി ചെലവിനായി ധനശേഖരണം നടത്തുന്നത്. പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്നാണ് സിപിഐഎം...

മകരവിളക്ക്: ജനുവരി 14 ചൊവ്വാഴ്ച വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല

സന്നിധാനം: മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച...

കാസർകോട് കുമ്പളയിൽ പിസ്തയുടെ തോട് വിഴുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കാസർഗോഡ് കുമ്ബള-ബദിയടുക്ക റോഡിൽ ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹ്റൂഫയുടെയും മകൻ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട്...

ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി : ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്തിന്

തിരുവല്ല :പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി. ജനുവരി 21ന് 4 മണിക്ക്...

കുന്നന്താനത്തെ പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി ശുചിത്വ ക്യാമ്പയിന് ഊർജ്ജം പകരുന്നത് : മന്ത്രി എം ബി രാജേഷ്

തിരുവല്ല : കുന്നന്താനത്തെ പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി  ശുചിത്വ ക്യാമ്പയിന് ഏറ്റവും ഊർജ്ജം പകരുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics