HomeUncategorized

Uncategorized

താമരശ്ശേരി ഫ്രഷ് കട്ട് സമരം; പ്ലാൻ്റിൻ്റെ പ്രവർത്തനം ഇന്നും പുനരാരംഭിച്ചില്ല

താമരശ്ശേരി:താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നും പുനരാരംഭിച്ചിട്ടില്ല. പൊലീസ് സംരക്ഷണത്തോടെയും ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയോടെയും പുനർതുടക്കം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ പ്രവർത്തനം മാറ്റിവെച്ചിരിക്കുകയാണ്.പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പൂർണമായി...

ശബരിമല സ്വർണ്ണ കവർച്ചയിൽ നിർണായക സൂചനകൾ;ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്ന് റിപ്പോർട്ട്; മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ

പത്തനംതിട്ട :ശബരിമല സ്വർണ്ണ കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ. രാവിലെ സുധീഷ് കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി...

മലയാള കവിതയിലെ അരനൂറ്റാണ്ടിന്റെ സാന്നിധ്യത്തിന് ആദരം;കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സാംസ്കാരിക മന്ത്രി സജി ചെറിയാൻ...

ചാൾസ് രാജാവിന്റെ കഠിനനടപടി: ബ്രിട്ടൻ രാജകുമാരൻ ആൻഡ്രൂവിൻ്റെ രാജപദവി എടുത്തുകളയാൻ തീരുമാനം; കൊട്ടാരത്തിൽ നിന്ന് ഒഴിവാക്കുമെന്നതിലും മാറ്റമില്ല

ബ്രിട്ടൻ: ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ച്‌ സഹോദരന്‍ ചാള്‍സ് രാജാവ്.അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധത്തിന്‍റെ പേരിലാണ് നടപടി. രാജ കുടുംബത്തിന്‍റെ സല്‍പേരിന്...

അതിദാരിദ്ര്യമുക്ത കേരളം; 69-ാം കേരള പിറവി ദിനത്തിൽ ഇത് ചരിത്രനിമിഷം

തിരുവനന്തപുരം:കേരളം ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം 1956 നവംബർ ഒന്നിന് ഭാഷാ അടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് ജന്മം കണ്ടതാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics