HomeUncategorized

Uncategorized

തുടർച്ചയായി രണ്ടാം ദിവസം അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം; തിരുവനന്തപുരം സ്വദേശിനി സരസമ്മയാണ് മരിച്ചത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക്മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. ഇവർ 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം...

എംസി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ ആർക്കും പരിക്കില്ല

ചങ്ങനാശേരി: എംസി റോഡിൽ തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിൽ എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു....

12 വർഷത്തിന് ശേഷമുള്ള നീതി;ക്രൂര പീഡനത്തിന് ഇരയായി മരണപ്പെട്ട അതിഥി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കോഴിക്കോട് :കേരള മനഃസാക്ഷിയെ നടുക്കിയ 2013-ലെ അതിഥി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു. കേസിലെ പ്രതികളായ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംല ബീഗത്തിനും...

റോഡപകടമല്ല ക്രൂര കൊലപാതകം; ബെംഗളൂരുവിൽ ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബെംഗളൂരു :ബൈക്ക് യാത്രയ്ക്കിടെ കാറിടിച്ച് മരിച്ച ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദ്യം റോഡപകടമെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ്...

വിഴിഞ്ഞം തീരത്ത് ആശങ്ക;കൊളംബോയിൽ നിന്നെത്തിയ ചരക്കുകപ്പൽ നിയന്ത്രണം തെറ്റി ആഴക്കടലിലേക്ക് ഒഴികിപോയി

വിഴിഞ്ഞം :അന്താരാഷ്ട്ര തുറമുഖത്തിന് സമീപം ചരക്കുകപ്പൽ നിയന്ത്രണം തെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി. കൊളംബോയിൽ നിന്നെത്തിയ ‘എം.വി. കൈമിയ II എന്ന വിദേശ കപ്പലിനാണ് അപകടം സംഭവിച്ചത്. എൻജിൻ തകരാറായതിനെത്തുടർന്നാണ് കപ്പൽ തുറമുഖപരിധി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics