HomeUncategorized

Uncategorized

ഇസ്രയേൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ;പലസ്തീൻ ആക്രമണം തുടരുമ്പോൾ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി

തിരുവനന്തപുരം: ഇസ്രയേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി.ഈ മാസം ഡിസംബറില്‍ നടക്കുന്ന 'വെലല്‍ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. പലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍...

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശം അസംബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി;വാക്കുകൾ മുറിവേൽപ്പിക്കാനുള്ളതല്ല ബോധവത്ക്കരിക്കാണെന്ന ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

തിരുവനന്തപുരം:കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ "ഒറ്റ തന്തയ്ക്ക് പിറന്നവൻ" എന്ന പരാമർശത്തെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. ഈ പ്രസ്താവനയ്‌ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ മന്ത്രിയ്ക്ക് പ്രതികരണം അറിയിച്ചത്...

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്‌കരണം ഫലം കണ്ടു; വിദ്യാർത്ഥികളുടെ ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയം

തിരുവനന്തപുരം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമുള്ള പരിഷ്‌കാരത്തിന്റെ ഫലം കണ്ടു. കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയമായതായി അധികൃതർ അറിയിച്ചു.കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും,...

രണ്ടുകാലും വയര്‍ ഉപയോഗിച്ച് കെട്ടിയിട്ട നിലയിൽ; വയനാട്ടിൽ കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; മദ്യക്കുപ്പിയും പെട്രോൾ കുട്ടിയും സമീപത്തുനിന്ന് കണ്ടെടുത്തു

കല്‍പ്പറ്റ: വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിൽ...

കോവിഡ് വാക്സിൻ കാൻസറിനും പ്രതിരോധം;ശാസ്ത്രലോകത്തെ ഞെട്ടിച്ച പഠനം പുറത്ത്

ഫ്ലോറിഡ: ലോകം മുഴുവൻ കോവിഡ്-19നെ നേരിടാനായി വികസിപ്പിച്ച എം ആർ എൻ എ വാക്സിനുകൾ, ഇപ്പോൾ കാൻസർ രോഗികൾക്ക് പുതിയ പ്രതീക്ഷയായി മാറുന്നു. കോവിഡ് എം ആർ എൻ എ വാക്സിൻ സ്വീകരിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics