HomeUncategorized

Uncategorized

യുദ്ധം അവസാനിച്ചു എന്നത് വെറും വാക്ക്: ഗാസയിൽ കുരുതിക്ക് അന്ത്യമില്ല; പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ ഇപ്പോഴും ജീവനെടുക്കുന്നു

ഗാസ:യുദ്ധം അവസാനിച്ചു’, ‘വെടിനിർത്തൽ പ്രഖ്യാപിച്ചു’ എന്ന സന്തോഷവാർത്തകൾ പുറത്തുവന്നിട്ടും ഗാസയിലെ മനുഷ്യരുടെ ദുരിതത്തിന് ഒരു അറുതിയും വന്നിട്ടില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് പലസ്തീനികളുടെ മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ്...

പുതുപ്പള്ളി സ്വദേശിയായ കുട്ടിയ്ക്ക് ശ്രവണ സഹായി കൈമാറി സക്ഷമ; ശ്രവണ സഹായി വിതരണം ചെയ്തത് പുതുപ്പള്ളി വിശ്വകർമ്മ ക്ഷേത്ര ഭാരവാഹികൾ 

കോട്ടയം: പുതുപ്പള്ളി വിശ്വകർമ്മ ക്ഷേത്രഭാരവാഹികൾ ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണസഹായി സക്ഷമയിലൂടെ ദേവദേവ് എന്ന കുട്ടിക്ക് നൽകി.  പരിപാടിയിൽ സക്ഷമ കോട്ടയം താലൂക്ക് സെക്രട്ടറി രാധിക മോഹൻ, ജോയിൻ്റ്  സെക്രട്ടറി എം....

തൃശ്ശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിന് വഴിതെളിച്ചു ;എയിംസ് ആലപ്പുഴയ്ക്കെന്ന ആവർത്തനത്തോടൊപ്പം കമ്യൂണിസത്തെയും വിമർശിച്ച മന്ത്രിക്ക് ചുട്ട മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്

തൃശ്ശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കമ്യൂണിസം കൊണ്ട് ആലപ്പുഴ തുലഞ്ഞുപോയി’ എന്ന പരാമർശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഫേസ്ബുക്കിൽ കുറിപ്പ് പ്രകനപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്.“ആലപ്പുഴയുടെ കാറ്റേറ്റാൽ ചിത്തഭ്രമം കുറച്ച്...

ബസുകളിൽ കാരുണ്യയാത്രയെന്ന് പറഞ്ഞ് എംഡിഎംഎ വാങ്ങൽ; സ്വകാര്യ ബസുകൾക്കെതിരെ പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് ഉത്തരവിട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍...

മോൻതാ ചുഴലിക്കാറ്റ് അതിതീവ്രമായി കരതൊടാൻ ഒരുങ്ങുന്നു: ആന്ധ്രയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കേരളത്തിലും ശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിശാഖപട്ടണം: മോൻതാ ചുഴലിക്കാറ്റ് നാളെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics