HomeUncategorized
Uncategorized
Crime
കണ്ണില്ലാത്ത ക്രൂരത:കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ മർദിച്ച് ജനനേന്ദ്രിയം മുറിച്ച് വഴിയരികിൽ ഉപേക്ഷിച്ച സംഭവം;മൂന്ന് പേർ പിടിയിൽ
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴി ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.കൂനമ്മാവില്‍ ആഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി പരിക്കേറ്റ അരൂർ സ്വദേശി സുദർശൻ...
General
ഇടുക്കിയിൽ സമ്പൂർണ്ണ ഷട്ട്ഡൗൺ:അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു ;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
ഇടുക്കി:ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർണായക ഘടകമായ മൂലമറ്റം പവർഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് സമ്പൂർണ്ണമായി അടച്ചിടും. നവംബർ 11 മുതലാണ് പവർഹൗസിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുക.ഭൂഗർഭ ജലവൈദ്യുത നിലയമായ മൂലമറ്റം പവർഹൗസിന്റെ സ്ഥാപിത...
General News
കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു ; അന്ത്യം എരണ്ടക്കെട്ട് അടക്കമുള്ള രോഗം ബാധിച്ച് ചികിത്സയിലിരിക്കെ
കോട്ടയം: കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുന്നംകുളം സ്വദേശിയായ ബിനോയ് കൊണാർക്കിൻ്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് കണ്ണൻ. ഈ ആനയാണ് ഇന്ന് രാവിലെ ചരിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ...
General
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മഴ ശക്തമാകാനുള്ള സാഹചര്യത്തിൽ...
General
നെല്ല് സംഭരണ യോഗം;മില്ലുടമകളില്ലാതെ ചർച്ചയില്ലയെന്ന് പറഞ്ഞ് സിപിഐ മന്ത്രിമാരുടെ യോഗം വേഗത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപോയി
എറണാകുളം:നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി. എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം, മില്ലുടമകൾ ഇല്ലെന്ന കാരണത്താൽ വെറും അഞ്ച്...

